Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsമാവോയിസ്റ്റ് നേതാവ്...

മാവോയിസ്റ്റ് നേതാവ് സോമന്‍ ഷൊര്‍ണൂരിൽ നിന്നും പിടിയിലായി

പാലക്കാട് : മാവോയിസ്റ്റ് നേതാവ് സോമൻ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടിയിലായി. കൊച്ചിയിലേക്കുള്ള യാത്രക്കിടെ ഇന്നലെ രാത്രിയാണ് ഭീകരവിരുദ്ധ സ്‌ക്വാഡ് ഇയാളെ പിടികൂടിയത്. ഇയാള്‍ നിരവധി യുഎപിഎ കേസുകളില്‍ പ്രതിയാണ്.2012 മുതല്‍ മാവോയിസ്റ്റ് നാടുകാണി ദളം കമൻഡാന്റാണ്. കഴിഞ്ഞയാഴ്ച മാവോയിസ്റ്റ് നേതാവ് മനോജിനെ പൊലീസ് പിടികൂടിയിരുന്നു. കൊച്ചി എടിഎസ് ആസ്ഥാനത്ത് എത്തിച്ച സോമനെ വിശദമായി ചോദ്യം ചെയ്യുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സജി മഞ്ഞക്കടമ്പിൽ പുതിയ പാര്‍ട്ടി രൂപീകരിക്കും:തിരഞ്ഞെടുപ്പിൽ തുഷാറിന് പിന്തുണ

കോട്ടയം :കോട്ടയം ജില്ലയിലെ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച സജി മഞ്ഞക്കടമ്പിൽ എന്‍ഡിഎ യിലേക്ക് . ഇതിന് മുന്നോടിയായി സജിയുടെ നേതൃത്വത്തിൽ പുതിയ കേരള കോൺഗ്രസ് പാർട്ടി രൂപീകരിക്കും. ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ...

നിയമസഭാ തിരഞ്ഞെടുപ്പ് : ജില്ലയില്‍ ഇതുവരെ 15 പത്രിക സമര്‍പ്പിച്ചു

പത്തനംതിട്ട : നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയില്‍ ഇതുവരെ 15 പത്രികകൾ സമര്‍പ്പിച്ചു. ഇന്നലെ സമര്‍പ്പിച്ചത് 14 പത്രികകളാണ് സമര്‍പ്പിച്ചത് .തിരുവല്ല നിയോജക മണ്ഡലത്തില്‍ മൂന്നും കോന്നി നിയോജക മണ്ഡലത്തില്‍ രണ്ടും ആറന്മുള,...
- Advertisment -

Most Popular

- Advertisement -