Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduബസ് സ്റ്റോപ്പിൽ...

ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ കാൽവഴുതി ഓടയിൽ വീണ് മരിച്ചു

കോഴിക്കോട് : കനത്ത മഴയിൽ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ കാൽവഴുതി ഓടയിൽ വീണ് വയോധികൻ മരിച്ചു .പാലാഴി സ്വദേശി ശശിയാണ് (60) മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കനത്ത മഴ കാരണം ബസ് സ്റ്റോപ്പിലേക്ക് കയറി നിന്നതായിരുന്നു ശശിയും സുഹൃത്തും.അതിനിടയിൽ അബദ്ധത്തിൽ കാൽവഴുതി റോഡിനോടു ചേർന്നുള്ള ഓടയിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ അഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചെങ്കിലും രാവിലെ പ്രദേശവാസികളാണ് ഒരു കിലോമീറ്ററോളം അകലെ നിന്നും ശശിയുടെ മൃതദേഹം കണ്ടെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹിജാബ് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ല : അലഹാബാദ് ഹൈക്കോടതി

പ്രയാഗ്‌രാജ് : ഹിജാബ് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് അലഹബാദ് ഹൈക്കോടതി. സ്കൂളിന്റെ ഡ്രസ് കോഡ് നീതിയുക്തവും വിവേചനരഹിതവും അച്ചടക്കവും തുല്യതയും കാത്തുസൂക്ഷിക്കുന്ന തരത്തിലും ഉള്ളതാണെങ്കിൽ അക്കാര്യത്തിൽ സ്വന്തമായി തീരുമാനമെടുക്കാനുള്ള അവകാശം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുണ്ടെന്നും...

Kerala Lottery Results : 22-02-2026 Samrudhi SM-43

1st Prize Rs.1,00,00,000/- MM 310268 (MOOVATTUPUZHA) Consolation Prize Rs.5,000/- MA 310268 MB 310268 MC 310268 MD 310268 ME 310268 MF 310268 MG 310268 MH 310268 MJ 310268...
- Advertisment -

Most Popular

- Advertisement -