Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപരുമല പള്ളി...

പരുമല പള്ളി തിരുനാൾ : മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിൽ നവംബർ രണ്ടിന് പ്രാദേശിക അവധി

ആലപ്പുഴ : പരുമല പള്ളി തിരുനാൾ ദിനമായ നവംബർ രണ്ടിന് ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ ഉത്തരവായി. പൊതുപരീക്ഷകൾക്ക് ഉത്തരവ് ബാധകമല്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കന്നിമാസ പൂജകൾക്കായി ശബരിമല നട 16 ന് തുറക്കും

ശബരിമല : കന്നിമാസ പൂജകൾക്കായി ശബരിമല അയ്യപ്പ ക്ഷേത്രം 16 ന് തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം...

സെന്‍സസ് : വീടുകളുടെ വിവരശേഖരണം അവസാനഘട്ടത്തില്‍

പത്തനംതിട്ട : സെന്‍സസിന്റെ ഭാഗമായി വീടുകളുടെ വിവരശേഖരണം ജില്ലയില്‍ അവസാന ഘട്ടത്തില്‍. പന്തളം, അടൂര്‍ നഗരസഭകളിലും തിരുവല്ല താലൂക്കിലും വിവരശേഖരണം പൂര്‍ത്തിയായി. മറ്റിടങ്ങളില്‍ ജൂലൈ 28നുള്ളില്‍ പൂര്‍ത്തിയാകും. സെന്‍സസ് പുരോഗതി വിലയിരുത്താന്‍ ജില്ല കലക്ടര്‍...
- Advertisment -

Most Popular

- Advertisement -