Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsകർണാടകയിൽ മിനി...

കർണാടകയിൽ മിനി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം : 13 തീർഥാടകർക്ക് ദാരുണാന്ത്യം

ബെംഗളൂരു : കർണാടകയിലെ ഹവേരി ജില്ലയിൽ മിനിബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു.രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ നില ​ഗുരുതരമാണ്. ശിവമോ​ഗ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം.

ശിവമൊഗയിൽനിന്ന് ബെളഗാവി യെല്ലമ്മ ക്ഷേത്രത്തിൽ പോയി മടങ്ങുകയായിരുന്ന തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്.ഇവർ സഞ്ചരിച്ച ബസ് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിലൂടെ സൂര്യന്‍ കടന്നു പോകുന്ന അപൂര്‍വ പ്രതിഭാസം ബുധനാഴ്ച

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഗോപുര വാതിലുകളിലൂടെ സൂര്യന്‍ കടന്നുപോകുന്ന അപൂര്‍വ പ്രതിഭാസം കാണാന്‍ ബുധനാഴ്ച. വര്‍ഷത്തില്‍ രണ്ടുതവണ മാത്രം ദൃശ്യമാകുന്ന ' വിഷുവം ' പ്രതിഭാസം ദര്‍ശിക്കാന്‍ ഭക്തര്‍ ഉള്‍പ്പെടെ നിരവധി...

വാക്ക് ഇന്‍ ഇന്റര്‍വ്യു ഓഗസ്റ്റ് 22 ന്

പത്തനംതിട്ട : കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വേതനരഹിത വ്യവസ്ഥയില്‍ ആറുമാസ കാലയളവിലേക്ക് സ്റ്റാഫ് നേഴ്സ്, ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ്, ഇസിജി ടെക്നീഷ്യന്‍, തിയേറ്റര്‍ ടെക്നീഷ്യന്‍, സിഎസ്ആര്‍ ടെക്നീഷ്യന്‍, റേഡിയോഗ്രാഫര്‍ എന്നീ വിഭാഗങ്ങളില്‍...
- Advertisment -

Most Popular

- Advertisement -