Sunday, October 25, 2026
No menu items!

subscribe-youtube-channel

HomeNewsപി.എസ്.സി ചെയർമാനെയും...

പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണം : രാഷ്ട്രപതിക്ക് ശുപാർശ നൽകി ഗവർണർ

തിരുവനന്തപുരം : പി.എസ്.സി ചെയര്‍മാനെയും അംഗങ്ങളെയും പിരിച്ചുവിടാന്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കി മുൻ ഗവര്‍ണർ .രാജേന്ദ്ര അർലേക്കറാണ് സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച്ച മുമ്പ് ശുപാർശ നൽകിയത്. ചെയർമാൻ അടക്കം ആകെ 16 അംഗങ്ങളെ പുറത്താക്കണമെന്നാണ് റിപ്പോർട്ടിലുള്ളത്.പരീക്ഷാത്തട്ടിപ്പ് സ്ഥിരീകരിച്ചെന്നും തട്ടിപ്പ് നടത്തിയവരെ പി.എസ്.സി സംരക്ഷിക്കുന്നുവെന്നുമുള്ള ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് സഹിതമാണ് ഗവര്‍ണറുടെ ശുപാര്‍ശ.സംസ്ഥാന ചരിത്രത്തിലെ അത്യപൂര്‍വ നീക്കമാണ് ഇത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എമർജൻസി മെഡിസിൻ പ്രൊസീജിയർ ദ്വിദിന ശില്പശാല

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി എമർജൻസി മെഡിസിൻ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ക്രിട്ടിക്കൽ കെയർ, ജനറൽ സർജറി, പൾമണോളജി, ഇഎൻടി വിഭാഗങ്ങളുടെ സഹകരണത്തോടെ ദ്വിദിന ശില്പശാല നടന്നു. അത്യാഹിതവിഭാഗത്തിൽ  എത്തുന്ന...

സന്നിധാനത്തെ പുതിയ ഭസ്മക്കുളത്തിന്റെ നിർമാണം രണ്ടാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി

കൊച്ചി : ശബരിമല സന്നിധാനത്തെ പുതിയ ഭസ്മക്കുളം നിർമിക്കുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. ഉന്നതാധികാര സമിതിയെ അറിയിക്കാതെയാണ് നിർമാണ പ്രവർത്തനം ആരംഭിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റേ. നിരവധി ഭക്തർ വരുന്ന ശബരിമലയിൽ പുതിയ നിർമാണ...
- Advertisment -

Most Popular

- Advertisement -