Thursday, November 19, 2026
No menu items!

subscribe-youtube-channel

HomeNewsNationalപി എം...

പി എം കിസാൻ പദ്ധതി: വിതരണം ഇന്ന്

ന്യൂഡൽഹി: പി എം കിസാൻ പദ്ധതിയുടെ 17 – മത് ഗഡു വിതരണം ഇന്ന് തുടങ്ങും. യുപിയിലെ വാരാണസിയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. 9. 26 കോടി കർഷകരുടെ അക്കൗണ്ടിലേക്ക് 20000 കോടി രൂപയാണ് നൽകുന്നത്. ഇതു വരെ 3.24 ലക്ഷം കോടി രൂപ, 11 കോടിയോളം കർഷകർക്കു ലഭിച്ചു.

പ്രതിവർഷം 3 ഗഡുക്കളായി 6000 രൂപായാണ് കർഷകർക്കു നൽകുന്നത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഖചിത്രണം-  ഭാവങ്ങളുടെയും വികാരങ്ങളുടെയും വിവർത്തനം: വയലാർ ശരത്ചന്ദ്ര വർമ്മ

ആലപ്പുഴ: മുഖഭാവങ്ങളുടെയും വികാരങ്ങളുടെയും വിവർത്തനമാണ് ഓരോ ചിത്രരചനയുമെന്ന് പ്രമുഖ ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ പറഞ്ഞു. ആഗസ്റ്റ് 22 ന് പുന്നമടക്കായലില്‍ നടക്കുന്ന 72ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പ്രചാരണാര്‍ത്ഥം പബ്ലിസിറ്റി കമ്മിറ്റി...

ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ അനുശോചിച്ചു

നിരണം : ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ മലങ്കര കത്തോലിക്കാ നിരണം മേഖല സമിതി അനുശോചിച്ചു .ലോകസമാധാനത്തിനു വേണ്ടി മരണംവരെയും നിലകൊണ്ട വ്യക്തി ആയിരുന്നു അദ്ദേഹം . "മനുഷ്യരെ സഹായിക്കേണ്ടത് മതത്തിന്റെ അടിസ്ഥാനത്തിൽ ആവരുത്...
- Advertisment -

Most Popular

- Advertisement -