Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല -...

തിരുവല്ല – മല്ലപ്പള്ളി റോഡിൽ ഗതാഗത നിയന്ത്രണം

തിരുവല്ല : തിരുവല്ല സെക്ഷന്റെ പരിധിയിലുള്ള തിരുവല്ല – മല്ലപ്പള്ളി റോഡിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ തിങ്കൾ (നാളെ) മുതൽ പ്രവ്യത്തി തീരും വരെ ഭാഗീകമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഈ റോഡിലൂടെ കടന്ന് വരുന്ന വാഹനങ്ങൾ മറ്റ് റോഡ് തേടി പോകേണ്ടതാണെന്ന്  പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചു

ആലപ്പുഴ: ആലപ്പുഴ അരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന നിയ ലെനിന്‍ (13) മരിച്ചു. മേയ് 8 നാണ് പാമ്പുകടി ഏറ്റതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അണലിയാണ് കടിച്ചതെന്നാണ് നിഗമനം. നൃത്ത പരിശീലനത്തിന് പോകുന്നതിനിടെയാണ്...

മൂലൂർ നാടിൻ്റെ വികസനത്തിൽ വിപ്ലവ ഇടപെടലുകൾ തീർത്ത വ്യക്തിത്വം : മന്ത്രി വീണാ ജോർജ്

പത്തനംതിട്ട: നാടിൻ്റെ വികസനത്തിൽ വിപ്ലവ ഇടപെടലുകൾ തീർത്ത വ്യക്തിത്വമാണ്  മൂലൂരെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. സരസകവി മൂലൂർ എസ് പത്മനാഭപണിക്കർ സ്മാരക അവാർഡ് സമർപ്പണ ചടങ്ങ്...
- Advertisment -

Most Popular

- Advertisement -