Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiമൂന്നാറില്‍ കണ്ട...

മൂന്നാറില്‍ കണ്ട അജ്ഞാതജീവി കരിമ്പുലി

ഇടുക്കി: മൂന്നാറിന് സമീപം കഴിഞ്ഞ ദിവസം വിനോദ സഞ്ചാരികൾ കണ്ടത് കരിമ്പുലിയെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്.മൂന്നാർ ഓൾഡ് ഡിവിഷനിലെ സെവൻ മലയിലാണ് കരിമ്പുലിയെ കണ്ടത്.എന്നാൽ ഇത് കരിമ്പുലി ആണോ എന്നുള്ളത് വ്യക്തമല്ലായിരുന്നു.ഇന്നലെ കരിമ്പുലിയെ കണ്ടയാള്‍ അതിന്‍റെ വീഡിയോയും ഫോട്ടോകളും വനം വകുപ്പിന് കൈമാറിയിരുന്നു.രണ്ടും പരിശോധിച്ച ശേഷമാണ് കരിമ്പുലിയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കരുവന്നൂർ ബാങ്കിൽ വീണ്ടും ഇഡി ; അനധികൃത വായ്പയെടുത്തവരുടെ വിശദാംശങ്ങൾ പരിശോധിച്ചു

തൃശ്ശൂർ : കരുവന്നൂർ ബാങ്കിൽ ഇഡി പരിശോധന നടത്തി .ബാങ്ക് പരിധിക്ക് പുറത്തുള്ളവർ എടുത്ത വായ്‌പയുടെ വിശദാംശങ്ങൾ പരിശോധിക്കാനാണ് ഇ.ഡി എത്തിയത്. അനധികൃത വായ്പയെടുത്തവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നീക്കമുണ്ടെന്നാണ് വിവരം . ഇതിനു...

ശബരിമല സ്വർണക്കൊള്ള : എൻ വാസുവിനും ജാമ്യം

കൊല്ലം : ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിനും സ്വാഭാവിക ജാമ്യം ലഭിച്ചു .കൊല്ലം വിജിലൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കട്ടിള പാളി...
- Advertisment -

Most Popular

- Advertisement -