Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsതിരുപ്പതി ക്ഷേത്രത്തിൽ...

തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 6 പേർ മരിച്ചു

തിരുമല: തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദർശനത്തിനുള്ള കൂപ്പൺ വിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ആറായി.ഇതിൽ 3 പേർ സ്ത്രീകളാണ്. നിരവധി പേർക്ക് പരിക്കേറ്റു.ഇന്നലെ വൈകുന്നേരം ടോക്കൺ വിതരണം ആരംഭിച്ചതോടെ ക്യൂ നിന്നവർ തള്ളിക്കയറാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് വില‌യിരുത്തൽ.ടോക്കൺ വിതരണ കൗണ്ടറുകളുടെ നടത്തിപ്പ് പുനഃപരിശോധിക്കാനും സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിക്കാനും ടിടിഡി ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു നിർദ്ദേശം നൽകി. മുഖ്യമന്ത്രി ഇന്ന് തിരുപ്പതിയിലെത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 18-06-2026 Karunya Plus KN-628

1st Prize ₹1,00,00,000/- PW 519786 (PUNALUR) Consolation Prize ₹5,000/- PN 519786 PO 519786 PP 519786 PR 519786 PS 519786 PT 519786 PU 519786 PV 519786 PX 519786...

തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ നാരായണീയ പാരായണത്തിൽ നിന്ന് മഹാസത്രത്തിലേക്ക്

റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ ഒക്ടോബർ 9 മുതൽ 18 വരെ നടക്കുന്ന അംബായാഗം 2026ന്റെ മുന്നൊരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. മഹാസത്രത്തിന് ഇനി എട്ട് ദിവസം മാത്രം ശേഷിക്കെ, ക്ഷേത്രസന്നിധിയിൽ നടന്നുവരുന്ന 21 ദിവസത്തെ നാരായണീയ...
- Advertisment -

Most Popular

- Advertisement -