Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsകർഷക ദിനാചരണവും...

കർഷക ദിനാചരണവും കർഷകരെ ആദരിക്കലും

തിരുവല്ല: പെരിങ്ങര ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനാചരണവും കർഷകരെ ആദരിക്കലും  ചാത്തങ്കേരി കമ്മ്യൂണിറ്റി ഹാളിൽ നടത്തി. തിരുവല്ല എം എൽ എ അഡ്വ. വർഗീസ് മാമ്മൻ ഉദ്ഘാടനം ചെയ്തു.  പെരിങ്ങര ഗ്രാമ പഞ്ചായത് പ്രസിഡന്റ്  ഹരിദാസി ശശി അധ്യക്ഷത വഹിച്ചു.  പുളിക്കീഴ് ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ഈപ്പൻ കൃര്യൻ മുഖ്യ പ്രഭാഷണം നടത്തി.  കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ എബി ബാബു പദ്ധതി വിശദീകരണം നടത്തി.

പുളികീഴ് ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ .രാജേഷ് ചാത്തങ്കേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം  സോമൻ താമരച്ചാലിൽ, പെരിങ്ങര ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് ആനി എബ്രഹാം, പെരിങ്ങര സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി  അജു ഉമ്മൻ, കൃഷി ഓഫീസർ  സുനിത ആനി ചെറിയാൻ അസിസ്റ്റന്റ് കൃഷി ഓഫിസർ  രേണുക ആർ തുടങ്ങിയവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത : 4 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാത്ത് ഇന്ന്  ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ പടിഞ്ഞാറൻ അറബിക്കടലിനു മുകളിൽ ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. ഇത് കിഴക്കൻ-തെക്കു കിഴക്കൻ...

മോദി സർക്കാറിന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ ശുചീകരണ തൊഴിലാളികളും ട്രാൻസ്‌ജെൻഡർ വ്യക്തികളും

ന്യൂഡൽഹി : മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ശുചീകരണ തൊഴിലാളികളും ട്രാൻസ്‌ജെൻഡർ വ്യക്തികളും പങ്കെടുക്കുമെന്ന് റിപ്പോർട്ട്. വന്ദേഭാരതിലും മെട്രോയിലും ജോലി ചെയ്യുന്ന റെയിൽവേ ജീവനക്കാർ, കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ, വികസിത ഭാരതം...
- Advertisment -

Most Popular

- Advertisement -