Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsനെയ്യാറ്റിൻകര ഗോപൻ...

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സംസ്‌കാരം സന്യാസിമാരുടെ സാന്നിധ്യത്തിൽ നടന്നു

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ സമാധി സ്ഥലം പൊളിച്ച് പുറത്തെടുത്ത ഗോപൻ സ്വാമിയുടെ മൃതദേഹം സംസ്കരിച്ചു.ഇന്നലെ പൊളിച്ച കല്ലറയ്ക്ക് പകരം പുതിയ കല്ലറ തീർത്തായിരുന്നു ചടങ്ങുകൾ.സന്ന്യാസിമാരെ അടക്കം പങ്കെടുപ്പിച്ചാണ് സംസ്കാര ചടങ്ങുകൾ നടന്നത്.നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ നിന്നു നാമജപയാത്രയോടെയാണു മൃതദേഹം വീട്ടിൽ എത്തിച്ചത്.പോലീസ് നടത്തുന്ന അന്വേഷണവുമായി സഹകരിക്കുമെന്നും പരാതിക്ക് പിന്നിൽ ഒരു വിഭാഗം ആണെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും മകൻ സനന്ദൻ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിജയുടെ “ജനനായകൻ” ജൂലൈ 23 ന് തിയേറ്ററുകളിലെത്തും

ചെന്നൈ: വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആയ ശേഷം തിയേറ്ററിൽ ആഘോഷമാക്കാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ജനനായകൻ” ജൂലൈ 23 ന് തിയേറ്ററുകളിലെത്തും.  ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ്...

ഇന്ധനവില വീണ്ടും വര്‍ദ്ധിച്ചു : പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോള്‍ വില ലിറ്ററിന് 2.61 രൂപയും ഡീസല്‍ വില ലിറ്ററിന് 2.71 രൂപയുമാണ് എണ്ണ വിപണന കമ്പനികള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ നാലാമത്തെ വര്‍ധനവാണിത്. ഇതോടെ,...
- Advertisment -

Most Popular

- Advertisement -