Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീപത്മനാഭസ്വാമി ക്ഷേത്രം:...

ശ്രീപത്മനാഭസ്വാമി ക്ഷേത്രം: അഷ്ടമിരോഹിണിയോടനുബന്ധിച്ച് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 26ന്  (നാളെ) നടക്കുന്ന അഷ്ടമിരോഹിണിയോടനുബന്ധിച്ച് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നിധിയിൽ വിശേഷാൽ പൂജകളും, അലങ്കാരങ്ങളും നടക്കും.  ഉച്ചയ്ക്ക് 2ന് അഭിഷേകവും, വൈകിട്ട്  4.30 ന്  അഭിശ്രവണ മണ്ഡപത്തിൽ അലങ്കാര ഊഞ്ഞാലിൽ ഭഗവാന്റെ ബാലവിഗ്രഹങ്ങളുടെ ദർശനവും ഉണ്ടായിരിക്കും.

ദർശനസമയം ഇങ്ങനെ

രാവിലെ –
3.30 മുതൽ 4.45 വരെയും തുടർന്ന്
6.30 – 7.00, 8.30 – 10.00, 10.30-  11.15.

വൈകിട്ട് –
4.30 മുതൽ 5.30 വരെ തുടർന്ന്
6.45-  7.20 വരെയും, അത്താഴ ശീവേലിക്ക് ശേഷം പതിവ് ദർശനം ഉണ്ടായിരിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അപകടകാരികളായ രോഗാണുക്കളെ യുഎസിലേക്ക് കടത്തി : 2 ചൈനീസ് ഗവേഷകർ പിടിയിൽ

വാഷിംഗ്‌ടൺ : അപകടകരമായ രോഗാണുക്കളെ അമേരിക്കയിലേക്ക് കടത്തിയതിന് ചൈനക്കാരായ രണ്ട് ഗവേഷകരെ എഫ്ബിഐഅറസ്റ്റ് ചെയ്തു. യുൻക്വിങ് ജിയാൻ (33), സുഹൃത്തായ സുൻയോങ് ലിയു (34) എന്നിവർക്ക് എതിരയാണ് കേസ്. ഫ്യൂസേറിയം ഗ്രാമിനീറം എന്ന...

ഭീമ ഗ്രൂപ്പിന്റെ 100-ാം വാർഷികാഘോഷങ്ങൾ

തിരുവല്ല: ഭീമ ജൂവലറിയുടെ 100-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായ ഭീമ സൂപ്പർ സർപ്രൈസസ് പ്രചാരണ പരിപാടി  തിരുവല്ല ഭീമയിൽ ആരംഭിച്ചു. സ്വർണം, വജ്രം, വെള്ളി എന്നിങ്ങനെ വ്യത്യസ്ത ആഭരണങ്ങൾക്കു മികച്ച ഓഫറുകളോടൊപ്പം സമ്മാനങ്ങളും വിജയികൾക്ക്...
- Advertisment -

Most Popular

- Advertisement -