Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNew Delhiആടുജീവിതം ഓസ്‌കർ...

ആടുജീവിതം ഓസ്‌കർ നോമിനേഷന്റെ പ്രാഥമിക പട്ടികയിൽ

ന്യൂഡൽഹി : ഓസ്‌കർ നോമിനേഷന്റെ പ്രാഥമിക പട്ടികയിൽ ബ്ലസി സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ ആടുജീവിതം ഇടം നേടി . ആടുജീവിതത്തെ കൂടാതെ കങ്കുവ (തമിഴ്), സന്തോഷ്(ഹിന്ദി), സ്വതന്ത്ര വീര്‍ സവര്‍ക്കര്‍(ഹിന്ദി), ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, ഗേള്‍സ് വില്‍ ബി ഗേള്‍സ്(ഹിന്ദി-ഇംഗ്ലീഷ്) എന്നീ ഇന്ത്യന്‍ ചിത്രങ്ങളും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

ജനുവരി എട്ട് മുതൽ 12 വരെ വോട്ട് രേഖപ്പെടുത്താം.പട്ടികയിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന ചിത്രങ്ങളായിരിക്കും അടുത്ത റൗണ്ടിൽ ഇടംപിടിക്കുക.ജനുവരി 17 ന് നോമിനേഷനുകളുടെ ഫൈനൽ പട്ടിക പ്രഖ്യാപിക്കും.323 സിനിമകളാണ് മികച്ച ചിത്രത്തിനായുള്ള ഓസ്കർ മത്സരത്തിനായി അപേക്ഷകൾ അയച്ചത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നടൻ ദില്ലി ഗണേഷ് അന്തരിച്ചു

ചെന്നൈ : തെന്നിന്ത്യൻ താരം ദില്ലി ഗണേഷ് അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഇന്നലെ രാത്രി 11.30ഓടെ ചെന്നൈയിലായിരുന്നു അന്ത്യം. 80 വയസായിരുന്നു. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി നാനൂറിലധികം സിനിമകളിൽ...

Kerala Lotteries Results : 20-12-2024 Nirmal NR-411

1st Prize Rs.7,000,000/- NT 654969 Consolation Prize Rs.8,000/- NN 654969 NO 654969 NP 654969 NR 654969 NS 654969 NU 654969 NV 654969 NW 654969 NX 654969 NY...
- Advertisment -

Most Popular

- Advertisement -