Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹിയിൽ കുട്ടികളുടെ...

ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപിടുത്തം ; ഏഴ് നവജാത ശിശുക്കൾ മരിച്ചു

ന്യൂഡൽഹി:ഡൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിൽ നടന്ന വൻ തീപിടിത്തിൽ ഏഴ് നവജാത ശിശുക്കൾ മരിച്ചു.ശനിയാഴ്ച രാത്രി 11.30നാണ് സംഭവം.5 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി. രണ്ട് കെട്ടിടങ്ങൾക്കാണ് തീപിടിച്ചത്. ആശുപത്രിക്ക് പുറമേ റസിഡൻഷ്യൽ ബിൽഡിങ്ങിലെ രണ്ട് നിലകളിലും തീപിടുത്തം ഉണ്ടായി.16 അഗ്നിശമന സംഘങ്ങൾ ചേർന്ന് പുലർച്ചയോടെ തീയണച്ചു.തീപിടിത്തത്തിന് കാരണം വ്യക്തമല്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴയ്ക്ക് സാധ്യത

കോട്ടയം : അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്തെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,...

ഓണ്‍ലൈന്‍ കളികള്‍ തീക്കളികള്‍’ നാടകം അവതരിപ്പിച്ചു

തിരുവല്ല : കേരള ഗ്രന്ഥശാലാ സ്ഥാപകനായ പി.എന്‍. പണിക്കരുടെ 29-ാമത് അനുസ്മരണത്തോടൊപ്പം നടത്തി വരുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായി കുട്ടികള്‍ക്കായി മൊബൈല്‍ ഫോണിന്റെ ദുരുപയോഗം സംബന്ധിച്ച നാടകം 'ഓണ്‍ലൈന്‍ കളികള്‍ തീക്കളികള്‍' അവതരിപ്പിച്ചു....
- Advertisment -

Most Popular

- Advertisement -