Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമാരാരി ടെമ്പിള്‍...

മാരാരി ടെമ്പിള്‍ ഗേറ്റ് മേയ് ആറിന് തുറക്കും

ആലപ്പുഴ: അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടിരുന്ന  ചേര്‍ത്തല – മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 46ല്‍ (മാരാരി ടെമ്പിള്‍ ഗേറ്റ്)  മേയ്  ആറ് വൈകിട്ട് ആറിന് തുറക്കും.

വാഹനങ്ങള്‍  അതുവരെ  തൊട്ടടുത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 45 (പൂപ്പള്ളിക്കാവ് ടെമ്പിള്‍ ഗേറ്റ്) ലെവല്‍ ക്രോസ് നമ്പര്‍ 47 (മാരാരി സൗത്ത് ഗേറ്റ്) എന്നിവ വഴി പോകേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയം മെഡിക്കല്‍ കോളേജിൽ  പോലീസുദ്യോഗസ്ഥനെ ആക്രമിച്ച സംഭവം:  പ്രതികളെ അറസ്റ്റ് ചെയ്തു

കോട്ടയം : മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിലേക്ക് പാസോ അനുവാദമോ കൂടാതെ പ്രവേശിക്കുന്നത് തടഞ്ഞ പോലീസുദ്യോഗസ്ഥനെ  ദേഹോപദ്രവം ഏല്‍പ്പിച്ച് ഡ്യൂട്ടി തടസപ്പെടുത്തിയും പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. ആര്‍പ്പൂക്കര വില്ലേജ്...

ഇരവിപേരൂർ ജംഗ്ഷനിലെ വൻ ഗർത്തം : അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണം : കേരള കോൺഗ്രസ്

തിരുവല്ല : തിരുവല്ല കുമ്പഴ ടി കെ റോഡിൽ ഇരവിപേരൂർ ജംഗ്ഷനിൽ രൂപപ്പെട്ട വൻ ഗർത്തം മാറ്റാൻ അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന ഉന്നതാ അധികാര സമിതി അംഗം...
- Advertisment -

Most Popular

- Advertisement -