Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsകാലിക്കറ്റ് സർവകലാശാല...

കാലിക്കറ്റ് സർവകലാശാല കലോത്സവത്തിനിടെ കെഎസ്‌യു – എസ്എഫ്ഐ സംഘർഷം

തൃശ്ശൂർ : മാള ഹോളി ഗ്രേസ് കോളജിൽ നടക്കുന്ന കാലിക്കറ്റ് സർവ്വകലാശാല കലോത്സവത്തിൽ കെ എസ് യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. ഇന്നു പുലർച്ചെയോടെയാണ് കെഎസ്‌യു – എസ്എഫ്ഐ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ 20 ഓളം വിദ്യാർഥികൾക്ക് പരിക്കേറ്റു. സംഘർഷത്തെ തുടർന്ന് മത്സരങ്ങൾ നിർത്തിവെച്ചു.

മത്സരങ്ങൾ വൈകുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം ആരംഭിച്ചത്. കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ ചില വിദ്യാർഥികൾക്കും സംഘർഷത്തിൽ പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ കെഎസ്‌യു വിദ്യാർഥികളുമായി പോയ ആംബുലൻസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതായി കോൺഗ്രസ് ആരോപിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാളയാർ ആൾക്കൂട്ട കൊലപാതകം : ആക്രമിച്ചത് 15 ഓളം പേർ ; മര്‍ദിച്ചവരില്‍ സ്ത്രീകളും

പാലക്കാട് : വാളയാറിൽ ആൾകൂട്ട ആക്രമണത്തിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ 15 ഓളം പേർ പങ്കാളികൾ.സംഭവത്തിൽ സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.കേസില്‍ അഞ്ചുപേരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്.മര്‍ദിച്ച സംഘത്തിലെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ നാടുവിട്ടതായും...

എംഎൽഎ മാത്യു ടി തോമസിന്റെയും ഭാര്യയുടെയും പേര് വോട്ടർ പട്ടികയിൽ ഇല്ല

തിരുവല്ല : തിരുവല്ല എംഎൽഎ മാത്യു ടി തോമസിന്റെയും ഭാര്യയുടെയും പേര് വോട്ടർ പട്ടികയിൽ ഇല്ല .2002 ലെ വോട്ടർ പട്ടിക അടിസ്ഥാനത്തിലാണ് എസ് ഐ ആർ  നടപ്പാക്കുന്നത്.2002ലെ വോട്ടർ പട്ടികയിലാണ് മാത്യു...
- Advertisment -

Most Popular

- Advertisement -