Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsമാനം തെളിഞ്ഞു...

മാനം തെളിഞ്ഞു അക്ഷരമുറ്റത്തേക്ക് കുരുന്നുകൾ എത്തി

തിരുവല്ല: വെള്ളപ്പൊക്കത്തെ തുടർന്ന് പ്രവേശനോത്സവം മാറ്റിവച്ച പെരിങ്ങര പഞ്ചായത്തിലെ അധ്യയനം ആരംഭിച്ചു.ചാത്തങ്കരി ഗവ.എൽ.പി. എസിൽ നടന്ന പഞ്ചായത്ത് തല പ്രവേശനോത്സവം പ്രസിഡന്റ് എബ്രഹാം തോമസ് ഉത്ഘാടനം ചെയ്തു.

വാർഡ് മെമ്പർ ചന്ദ്രു എസ് കുമാർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി.വി വിഷ്ണു നമ്പൂതിരി, ജയ എബ്രഹാം, മെമ്പർമാരായ അശ്വതി രാമചന്ദ്രൻ, സനൽകുമാരി, ഐ.സി.ഡി.എസ് സൂപ്പർവൈസർ സിന്ധു ജിങ്ക ചാക്കോ, റവ. എബ്രഹാം ചെറിയാൻ, പ്രഥമാധ്യാപക റോസ് മേരി, അധ്യാപകരായ രാധിക, ജാസ്മിൻ ദാസ് തുടങ്ങിയവർ പങ്കെടുത്തു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തുഷാരഗിരിയിൽ പാലത്തിൽ നിന്ന് കയർകെട്ടി ചാടിയയാൾ കഴുത്തറ്റ് മരിച്ചു

കോഴിക്കോട് : കോഴിക്കോട് തുഷാരഗിരി ആർച്ച് മോഡൽ പാലത്തിൽ നിന്ന് കയർകെട്ടി ചാടിയയാൾ കഴുത്തറ്റ് മരിച്ചു.പാലത്തിന്റെ കൈവരിയിൽ നിന്ന് കഴുത്തിൽ കയറ് മുറുക്കിയ ശേഷം പുഴയിലേക്കു ചാടിയപ്പോൾ കഴുത്തറ്റ് ശരീരഭാഗം പുഴയിൽ പതിച്ചതാണെന്നാണ്...

മദ്യപിച്ചത് വിലക്കിയ അച്ഛന് മകന്റെ സുഹൃത്തിന്റെ  മർദ്ദനം : പ്രതി അറസ്റ്റിൽ

പത്തനംതിട്ട:  വീട്ടിൽ മകനും സുഹൃത്തും ഒരുമിച്ചിരുന്നു മദ്യപിക്കുന്നത് വിലക്കിയ വയോധികനെ മർദ്ദിച്ച് അവശനാക്കിയ പ്രതിയെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. കൂടൽ  അതിരുങ്കൽ  അഞ്ചുമുക്ക് സനീഷ് ഭവനം മച്ചാൻ എന്ന് വിളിക്കുന്ന സനീഷ്(...
- Advertisment -

Most Popular

- Advertisement -