Saturday, November 14, 2026
No menu items!

subscribe-youtube-channel

HomeNewsമുണ്ടക്കൈ –...

മുണ്ടക്കൈ – ചൂരൽമല പുനരധിവാസം വൈകുന്നതിനെതിരെ ദുരന്തബാധിതരുടെ പ്രതിഷേധം : തടഞ്ഞ് പോലീസ്

വയനാട് : മുണ്ടക്കൈ – ചൂരൽമല പുനരധിവാസം വൈകുന്നതിനെതിരെ ദുരന്തബാധിതർ നടത്താനിരുന്ന കുടിൽകെട്ടി സമരം തടഞ്ഞ് പൊലീസ്. ഉരുളെടുത്ത തങ്ങളുടെ ഭൂമിയിൽ തന്നെ പ്രതിഷേധിക്കുമെന്ന് പ്രതിഷേധിക്കാർ പറഞ്ഞു. എന്നാല് ബെയ്ലി പാലത്തിന് സമീപത്ത് വെച്ച് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. രാവിലെ 9 മണി മുതൽ ചൂരൽ മലയിൽ തങ്ങൾക്കുണ്ടായിരുന്ന സ്ഥലങ്ങളിൽ കുടിലുകൾ കെട്ടി സമരം ചെയ്യാനായിരുന്നു തീരുമാനം. എന്നാലിത്‌ പോലീസ് തടഞ്ഞതോടെ പ്രദേശത്ത് പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രത്യാശയുടെ ഭവനങ്ങൾ സമൂഹത്തിന് മാതൃക – ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത

തിരുവല്ല: സാധാരണ മനുഷ്യരുടെ ജീവിതങ്ങൾക്ക് പ്രത്യാശ പകരുകയും ദുരിതത്തിലായിരിക്കുന്നവരെ ചേർത്തുപിടിക്കുകയും ചെയ്യുന്ന സേവന പ്രവർത്തനങ്ങളാണ് ഇന്നത്തെ സമൂഹത്തിന്  ആവശ്യമെന്നും  ഡോ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ. വൈ.എം.സി.എ സബ് റീജിയന്റെ റൂബി ജൂബിലി...

എംഎം ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി നിർദേശം

കൊച്ചി : അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി നിർദേശം നൽകി.മെ‍ഡിക്കൽ കോളേജ് ഹിയറിങ്ങിൽ അപാകതയുണ്ടായോ എന്ന് പരിശോധിക്കണം.വീണ്ടും ഹിയറിങ് നടത്താൻ കഴിയുമോ എന്ന് സർക്കാർ അറിയിക്കണമെന്നും...
- Advertisment -

Most Popular

- Advertisement -