Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsറ്റി കെ...

റ്റി കെ റോഡിലും തിരുവല്ല -മല്ലപ്പള്ളി റോഡിലും ഗതാഗത നിയന്ത്രണം

തിരുവല്ല : റ്റി കെ റോഡിലും തിരുവല്ല – മല്ലപ്പള്ളി റോഡിലും നിർമാണം നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സെപ്റ്റംബർ 19 വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.

തിരുവല്ല – മല്ലപ്പള്ളി റോഡിൽ ദീപ ജംക്ഷൻ മുതൽ അഞ്ചര കിലോമീറ്റർ ദൂരം അറ്റകുറ്റപ്പണി ഇന്നു തുടങ്ങി. ഇതോടെ രാവിലെ 7 മുതൽ വൈകിട്ട് 6 മണി വരെ ഗതാഗതം നിരോധിച്ചത്.വാഹനങ്ങൾ അനുബന്ധപാതകളിലൂടെ യാത്ര പോകണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

തിരുവല്ല – കുമ്പഴ റോഡിൽ രാത്രിയാത്രയ്ക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.  എസ്സി കവല മുതൽ വള്ളംകുളം പാലം വരെയാണ് റോഡിന്റെ ഉപരിതല ടാറിങ് നടത്തുന്നത്. തിങ്കൾ രാത്രി തുടങ്ങിയ ടാറിങ് എസ്സി കവല മുതൽ തീപ്പനി റെയിൽവേ മേൽപാലം വരെ ഒരു വശത്തു പൂർത്തിയായി. ചൊവ്വ രാത്രി ഇവിടെ തുടർന്നുള്ള ഭാഗത്തെ ടാറിങ് പൂർത്തിയാക്കി. രാത്രി 10 മണിയോടെ തുടങ്ങുന്ന ടാറിങ് പുലർച്ചെ വരെ നീണ്ടു നിൽക്കും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇറാഖിലെ അവസാന സൈനിക താവളങ്ങളും ഒഴിഞ്ഞ് അമേരിക്കൻ സേന

ബാഗ്‌ദാദ്‌ : ഇറാഖിലെ അവസാന സൈനിക താവളങ്ങളും ഒഴിഞ്ഞ് അമേരിക്കൻ സേന.രണ്ട് പതിറ്റാണ്ടിലധികം നീണ്ട ഇറാഖിലെ അമേരിക്കൻ സൈനിക സാന്നിധ്യത്തിനാണ് അവസാനമാകുന്നത് .സദ്ദാം ഹുസൈൻ ഭരണകൂടത്തെ അട്ടിമറിക്കാൻ 2003 ലാണ് യുഎസ് സഖ്യസേന...

കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞടുപ്പ് ഇന്ന്: വോട്ടെടുപ്പ് ആരംഭിച്ചു

തിരുവനന്തപുരം: കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന്  രാവിലെ 9 മുതൽ വോട്ടെടുപ്പ് ആരംഭിച്ചു. അംഗബലം അനുസരിച്ച്‌ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോ‌ള്‍ ഉസ്മാൻ ആയിരിക്കും ജയം. ഇടത് സ്ഥാനാർത്ഥിയായി മുഹമ്മദ് മുഹസിൻ മത്സരിക്കുന്നുണ്ട്....
- Advertisment -

Most Popular

- Advertisement -