Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsമില്ലറ്റ് കഫേയുമായി...

മില്ലറ്റ് കഫേയുമായി പെരിങ്ങര ഗ്രാമ പഞ്ചായത്ത്

തിരുവല്ല: ചെറുധാന്യങ്ങൾ അടങ്ങിയ പോഷക ഭക്ഷണം  തീൻമേശയിലേക്ക് എത്തിക്കാനൊരുങ്ങി പെരിങ്ങര ഗ്രാമപഞ്ചായത്ത്. പെരിങ്ങര ജംഗ്ഷനിൽ ഗ്രാമപഞ്ചായത്തും കുടുംബശ്രീ  സിഡിഎസും ജഗൻസ് മില്ലറ്റ് ബാങ്ക് തിരുവല്ലയും സംയുക്തമായി ആരംഭിച്ച ‘റെഡി ടു ഈറ്റ് മില്ലറ്റ് കഫേ’ യുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം മായ അനിൽകുമാർ നിർവഹിച്ചു. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് ചെറുധാന്യങ്ങളിൽ പാകം  ചെയ്ത ഭക്ഷണത്തിന്റെ ആദ്യ വിതരണം  നടത്തി. മില്ലറ്റ് അവൽ, മില്ലറ്റ് തൈര് സാദം, വെജിറ്റബിൾ സലാഡ് തുടങ്ങിയവ  ലഭ്യമാണ്. സിഡിഎസ്  ചെയർപേഴ്സൺ ഗീതാ പ്രസാദ് അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അശ്വതി രാമചന്ദ്രൻ, ആർ സനൽകുമാരി, ജഗൻ, സുജിത, കുടുംബശ്രീ  സിഡിഎസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സുവര്‍ണക്ഷേത്രത്തില്‍ അകാലിദൾ നേതാവ് സുഖ്ബീർ സിങ് ബാദലിനു നേരെ വെടിവയ്പ്

ചണ്ഡീഗഢ് : ശിരോമണി അകാലിദള്‍ നേതാവും പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലിന് നേരെ വധശ്രമം. അമൃത്സറിലെ സുവർണക്ഷേത്രത്തിൽ വച്ച് അദ്ദേഹത്തിന് നേരെ വെടിവയ്പ്പുണ്ടായി.രണ്ടു തവണയാണ് അക്രമി സുഖ്ബീര്‍ സിങ് ബാദലിനു...

Kerala Lotteries Results 22-11-2025 Pooja Bumper BR-106

1st Prize Rs.12,00,00,000/- JD 545542 (PALAKKAD) Consolation Prize Rs.1,00,000/- JA 545542 JB 545542 JC 545542 JE 545542 2nd Prize Rs.1,00,00,000/- JA 838734 JB 124349 JC 385583 JD...
- Advertisment -

Most Popular

- Advertisement -