Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNew Delhiനേപ്പാൾ പ്രളയം...

നേപ്പാൾ പ്രളയം : ഇൻഫോസിസ് പബ്ലിക് സർവീസസ് തലവൻ ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല

ന്യൂഡൽഹി : നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിന് ശേഷം ഇൻഫോസിസിന്റെ ഉപകമ്പനിയായ ‘ഇൻഫോസിസ് പബ്ലിക് സർവീസസ്’ തലവൻ ലക്ഷ് ഗോപിസെട്ടിയെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് കമ്പനി .വ്യക്തിപരമായ ആവശ്യങ്ങൾക്കായാണ് അദ്ദേഹം നേപ്പാൾ സന്ദർശിച്ചത്.ഗോപിഷെട്ടിയുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുക എന്നതാണ് തങ്ങളുടെ അടിയന്തര മുൻഗണനയെന്ന് ഇൻഫോസിസ് പ്രസ്താവനയിൽ പറഞ്ഞു.

ഐടി സേവന രംഗത്തെ പ്രമുഖരായ ഇൻഫോസിസിന്റെ അനുബന്ധ സ്ഥാപനമായ ഇൻഫോസിസ് പബ്ലിക് സർവീസസ് പ്രധാനമായും യുഎസിലെയും കാനഡയിലെയും പൊതുമേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇൻഫോസിസ് ലക്ഷ് ഗോപിസെട്ടിയുടെ കുടുംബവുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും വിവരങ്ങൾ ശേഖരിക്കുന്നതിനും ബന്ധം സ്ഥാപിക്കുന്നതിനും ബന്ധപ്പെട്ട ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും കമ്പനി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം മേഖലാ വാർഷികം 25-ന്

കോട്ടയം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം മേഖലാ വാർഷികം ജനുവരി 25-ന് രാവിലെ 9.30 മുതൽ കോട്ടയം പരിഷത്ത് ഭവനിൽ  ചേരുന്നു. പ്രമുഖ സാമൂഹ്യ പ്രവർത്തക അഡ്വ. മനിത മൈത്രി വാർഷികം...

തിയേറ്റർ കോംപ്ലക്സിന്റെ മുകളിൽ നിന്ന് താഴേക്ക് വീണ് ഓപ്പറേറ്റർ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട ടൗണിലെ തിയേറ്റർ കോംപ്ലക്സിന്റെ മുകളിൽ നിന്ന് താഴേക്ക് വീണ് ഓപ്പറേറ്റർ മരിച്ചു. ടിനിറ്റി തിയേറ്റർ ഓപറേറ്റർ ഉമ്മന്നൂർ സ്വദേശി ഭരത് ജ്യോതി (21) ആണ് മരിച്ചത്. വ്യാഴം രാത്രി 12.30...
- Advertisment -

Most Popular

- Advertisement -