Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsമക്കയെ ലക്ഷ്യമിട്ട്...

മക്കയെ ലക്ഷ്യമിട്ട് ഹൂതി ആക്രമണ ശ്രമം തകർത്തു

റിയാദ് : മക്കയെ ലക്ഷ്യമിട്ട് ഹൂതി ആക്രമണ ശ്രമം.എന്നാൽ ആക്രമണ ശ്രമം സൗദി വ്യോമ പ്രതിരോധ സേന തകർത്തെന്ന് സൗദി അറിയിച്ചു .മക്ക ലക്ഷ്യമിട്ട് ഹൂതികൾ വിക്ഷേപിച്ച ഡ്രോൺ മക്കയുടെ നിരോധിത വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് മുമ്പ്‌ സൗദി റോയൽ വ്യോമ പ്രതിരോധ സേന തകർത്തു. മക്കയെ ലക്ഷ്യമിട്ട് ഹൂതികൾ നടത്തുന്ന രണ്ടാമത്തെ ആക്രമണശ്രമമാണിതെന്നും സൗദി ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരിശുദ്ധ മാത്യൂസ് പ്രഥമൻ ബാവാ സമൂഹ നൻമ സ്വപ്നം കണ്ട ഇടയൻ :  കാതോലിക്കാ ബാവാ

കോട്ടയം : സമൂഹത്തിന്റെയും, രാജ്യത്തിന്റെയും വളർച്ചയ്ക്ക് സഭയുടെ പിന്തുണയുണ്ടാകണമെന്ന് പഠിപ്പിച്ച ഇടയശ്രേഷ്ഠനായിരുന്നു കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവായെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ...

ഓല ഇലക്ട്രിക്കൽ വെഹിക്കിൾ ഉപഭോക്താക്കൾ കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി

​കോട്ടയം: ജില്ലയിലെ ഓല ഇലക്ട്രിക് ഇരുചക്ര വാഹന ഉപഭോക്താക്കൾ കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. എല്ലാ സർവീസ് സെന്ററുകളും ഉടൻ പൂർണമായും പ്രവർത്തനക്ഷമമാക്കുക, സ്പെയർ പാർട്സ് ക്ഷാമം അടിയന്തരമായി പരിഹരിക്കുക,സർവ്വീസ് സെൻ്ററുകളിൽ മാസങ്ങളായി കെട്ടിക്കിടക്കുന്ന...
- Advertisment -

Most Popular

- Advertisement -