Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsസൗദിയിൽ ഹൂതി...

സൗദിയിൽ ഹൂതി ആക്രമണം : 13 പേർക്ക് പരുക്ക്

റിയാദ് : സൗദി അറേബ്യയിലെ ജനവാസ മേഖലകൾക്ക് നേരെയുണ്ടായ ഹൂതികളുടെ ആക്രമണങ്ങളിൽ 13 പേർക്ക് പരിക്കേറ്റതായി സൗദി അറിയിച്ചു. തെക്കൻ സൗദിയിലെ ഖമീസ് മുശൈത്, ആബ, തായിഫ് എന്നീ നഗരങ്ങളിലെ ജനവാസ കേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടത്.ആക്രമണത്തെ ശക്തമായി നേരിടുമെന്നും കടുത്ത തിരിച്ചടി നൽകുമെന്നും സൗദി അറേബ്യ മുന്നറിയിപ്പ് നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്‌കൂൾ വിദ്യാർത്ഥികൾക്ക് സൂംമ്പാ ഡാൻസ് പരിശീലനം : ഉദ്ഘാടനം ഏപ്രിൽ 30ന് മുഖ്യമന്ത്രി നിർവഹിക്കും

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായും കുട്ടികളുടെ അക്കാദമിക് ഇതര കഴിവുകൾ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായും സ്‌കൂൾ വിദ്യാർത്ഥികൾക്ക് പുതിയ അധ്യയന വർഷം മുതൽ സൂംമ്പാ ഡാൻസ് പരിശീലനം നൽകും. ഇതിന്റെ...

സ്നേഹ സംഗമം

തിരുവല്ല : മലയാള കാവ്യസാഹിതി,പത്തനംതിട്ട ജില്ലയുടെ സ്നേഹ സംഗമം 25 ആം തീയതി മുതിർന്ന അംഗം ബാലകൃഷ്ണൻ ആചാരിയുടെ വസതിയിൽ നടന്നു. തിരുവല്ല രാജഗോപാൽ ,പി വി വർഗീസ് (ജില്ലാ പ്രസിഡണ്ട്) ,മോഹൻ...
- Advertisment -

Most Popular

- Advertisement -