Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsയെമനിൽ വ്യോമാക്രമണം...

യെമനിൽ വ്യോമാക്രമണം ശക്തമാക്കി സൗദി

ന്യൂഡൽഹി : യെമനിൽ സൗദി അറേബ്യ വീണ്ടും വ്യോമാക്രമണം ശക്തമാക്കി. സൗദി യുദ്ധവിമാനങ്ങൾ വിവിധ മേഖലകൾ ലക്ഷ്യമാക്കി നാൽപ്പതോളം തവണ ബോംബാക്രമണം നടത്തിയതായാണ് റിപ്പോർട്ട് .അൽ-സാലിഫ്, അൽ-തുഹൈത, കമറാൻ ദ്വീപ് എന്നിവടങ്ങളിൽ നടത്തിയ ആക്രമണത്തിൽ കനത്ത നാശനഷ്ടമുണ്ടായതായാണ് വിവരം .കഴിഞ്ഞ ദിവസങ്ങളിൽ സൗദിയിലെ എണ്ണ കേന്ദ്രങ്ങൾക്ക് നേരെ ഹൂതികൾ ആക്രമണങ്ങൾ നടത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അയിരൂര്‍ – ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഇന്ന്  മുതല്‍

കോഴഞ്ചേരി: അയിരൂര്‍ – ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി 15 മുതല്‍ 22 വരെ പമ്പാനദി മണല്‍പ്പുറത്ത് നടക്കും. ഉദ്ഘാടനം 15ന് ഉച്ച തിരിഞ്ഞ് 3.30ന് സ്വാമി ആനന്ദവനം ഭാരതി നിര്‍വഹിക്കും. പ്രതിപക്ഷ...

വീട്ടിൽ ഒളിപ്പിച്ചിരുന്ന അര കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ

മല്ലപ്പള്ളി: വീട്ടിലെ കട്ടിലിനടിയിൽ ഒളിപ്പിച്ചിരുന്ന അര കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ. കല്ലുപ്പാറ തുരുത്തിക്കാട്  പോഴിമണ്ണിൽ വീട്ടിൽ റെജു പി കുര്യൻ(33) ആണ് കിഴുവായ്പൂർ പോലീസിന്റെ പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ...
- Advertisment -

Most Popular

- Advertisement -