Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല പുഷ്പമേള...

തിരുവല്ല പുഷ്പമേള വിളംബര ജാഥ

തിരുവല്ല : ഹോർട്ടികൾച്ചർ ഡവലപ്പ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 30 മുതൽ ഫെബ്രുവരി 9 വരെ നടക്കുന്ന തിരുവല്ല പുഷ്പമേളയുടെ വിളംബര ജാഥ തിരുവല്ല ഡിവൈഎസ്പി എസ്   അഷാദ് ഉത്ഘാടനം ചെയ്തു. ഹോർട്ടികൾച്ചർ ഡവലപ്മന്റ സൊസൈറ്റി സെക്രട്ടറി അഡ്വ. ബിനു വി. ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു.

പ്രസിഡന്റ് ഇ എ ഏലിയാസ് ,ജനറൽ സെക്രട്ടറി ജേക്കബ് തോമസ് തെക്കേപുരയ്ക്കൽ ,പുഷ്പമേള ജനറൽ കൺവീനർമാരായ സാം ഈപ്പൻ ,ടി.കെ. സജീവ്, കൺവീനർ റോജി കാട്ടാശ്ശേരി ,മുൻസിപ്പൽ കൗൺസിലർ മാത്യുസ് ചാലക്കുഴി, പി ഡി  ജോർജ്ജ്, ഏബ്രഹാം പി. സണ്ണി,അജി തമ്പാൻ, റ്റി. ജയിംസ്,  സദാശിവൻ പിള്ള ,ജയകുമാർ വള്ളംകുളം, ഐസക് സഖറിയ,ബേബി സഖറിയ ടൈറ്റസ്, റ്റി.സി. ജേക്കബ്, കൊച്ചുമോൻ ചെമ്പിൽ , ഓസ്റ്റിൻ ജേക്കബ്, ഗിരിഷ് രാജ് ഭവൻ, ലാൽജി വർഗ്ഗീസ് തുടങ്ങിയവർ  പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കരാട്ടെ പരിശീലനത്തിനിടെ പതിനൊന്നുകാരി കുഴഞ്ഞുവീണ് മരിച്ചു

കൊല്ലം : കൊല്ലം അഞ്ചലിൽ കരാട്ടെ പരിശീലനത്തിനിടെ പതിനൊന്നുകാരി കുഴഞ്ഞുവീണ് മരിച്ചു.വാളകം തെക്കേഅമ്പലക്കര പുത്തൻവീട്ടിൽ ബിനോയിയുടെയും സിമിയുട‌െയും മകൾ അഹന്ന ബിനോയ് ആണ് മരിച്ചത്.അഞ്ചലിലെ കരാട്ടെ പരിശീലന കേന്ദ്രത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം.കരാട്ടെ...

മഴ മുന്നറിയിപ്പിൽ മാറ്റം:ഇന്നത്തെ റെഡ് അലര്‍ട്ട് പിൻവലിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം.ഇന്നത്തെ റെഡ് അലര്‍ട്ട് പൂര്‍ണമായും പിൻവലിച്ചു.തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള എട്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണുള്ളത് .നാളെ രണ്ട് ജില്ലകളിൽ റെഡ് അലർട്ടുണ്ട്. പത്തനംതിട്ട,...
- Advertisment -

Most Popular

- Advertisement -