Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsറ്റി കെ...

റ്റി കെ റോഡിൽ വാഹനങ്ങൾക്ക് പിന്നിലിടിച്ച  ടോറസ് ലോറി കത്തി നശിച്ചു

തിരുവല്ല : കോഴഞ്ചേരി – തിരുവല്ല റോഡിലെ മനക്കച്ചിറയിൽ
കാറുകളിലും ടിപ്പർ ലോറിക്കും പിന്നിൽ ഇടിച്ച ടോറസ് കത്തി നശിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെ  മനക്കച്ചിറ ജംഗ്ഷന്  സമീപം ആയിരുന്നു  സംഭവം. കോഴഞ്ചേരി ഭാഗത്തുനിന്നും മെറ്റൽ കയറ്റിവന്ന ഉത്തർപ്രദേശ് രജിസ്ട്രേഷനിൽ ഉള്ള ടോറസ് ലോറിയാണ് കത്തി നശിച്ചത്.

രണ്ട് കാറുകൾക്ക് പിന്നിൽ ഇടിച്ച ശേഷം നിർത്തിയിട്ട ടിപ്പർ ലോറിക്ക് പിന്നിൽ ടോറസ് ഇടിക്കുകയായിരുന്നു. തുടർന്ന് ടോറസിന്റെ ക്യാബിനിൽ നിന്നും തീ ഉയർന്നു. ക്യാബിൻ പൂർണ്ണമായും കത്തി നശിച്ചു. തിരുവല്ലായിൽ നിന്നും എത്തിയ ഫയർ ഫോഴ്സ് സംഘം തീ അണയ്ക്കുന്നതിന് നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വെൺപാലയിൽ കുരിശടികളിലെ നേർച്ചപ്പെട്ടിയുടെ താഴ്‌ പൊട്ടിച്ച് മോഷണം

തിരുവല്ല: വെൺപാലയിൽ കുരിശടികളിലെ നേർച്ചപ്പെട്ടിയുടെ താഴ്‌ പൊട്ടിച്ച്  മോഷണം. വെൺപാല സെൻ്റ് മേരിസ് ഓർത്തഡോക്സ് പള്ളിയുടെയും  സെൻറ് ജോർജ് ക്നാനായ പള്ളി കുരിശടിയിലും  മോഷണം നടന്നത്. ഇന്ന് പുലർച്ചെ പ്രദേശവാസികളാണ് മോഷണ വിവരം...

പൂക്കൾ നിറയും ഗ്രാമം പദ്ധതി വിളവെടുപ്പ്  നടത്തി

പന്തളം: തെക്കേക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ഭവൻ മുഖേന നടപ്പിലാക്കിയ പൂക്കൾ നിറയും ഗ്രാമം പദ്ധതിയുടെ വിളവെടുപ്പ്  ഉദ്ഘാടനം പ്രസിഡൻ്റ് എസ് രാജേന്ദ്രപ്രസാദ് നിർവ്വഹിച്ചു. രാജ്ഭവനത്തിൽ ഉഷാ രാജൻ എന്ന...
- Advertisment -

Most Popular

- Advertisement -