Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaതിരുവോണത്തോണി യാത്രയ്ക്ക്...

തിരുവോണത്തോണി യാത്രയ്ക്ക് ആറന്മുള ക്ഷേത്രകടവിൽ ഭക്തിനിർഭരമായ വരവേൽപ്പ്

ആറന്മുള : ഭഗവാൻ പാർഥസാരഥിക്ക് തിരുവോണവിഭവങ്ങളുമായി കാട്ടൂരിൽ നിന്നെത്തിയ തിരുവോണത്തോണി യാത്രയ്ക്ക് ആറന്മുള ക്ഷേത്രകടവിൽ ഭക്തിനിർഭരമായ വരവേൽപ്പ് നൽകി. തോണിയെ ആചാര നിറവിൽ ക്ഷേത്രത്തിലേയ്ക്ക് സ്വീകരിക്കാൻ വലിയ ഭക്തജനത്തിരക്കാണ് ഇന്ന് പുലർച്ചെ അനുഭവപ്പെട്ടത്.

തിരുവാറന്മുളയപ്പന് ഓണമുണ്ണാൻ ഓണവിഭവങ്ങളുമായി മങ്ങാട്ട് ഭട്ടതിരി കാട്ടൂരിലെ 18 നായർ കുടുംബാംഗങ്ങളുമായാണ് എത്തിയത്. ഓണസദ്യയും കഴിഞ്ഞ് അത്താഴ പൂജയ്ക്ക് ശേഷം പണക്കിഴി ഭണ്ഡാരത്തിൽ നിക്ഷേപിച്ച് മങ്ങാട്ട് ഭട്ടതിരി മടങ്ങുന്നതോടെ ചടങ്ങ് സമാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിഎം ശ്രീ പദ്ധതി വിവാദം : ഇടതു രാഷ്ട്രീയം ആരും പഠിപ്പിക്കേണ്ട സാഹചര്യമില്ല: മന്ത്രി വി ശിവൻ കുട്ടി

തിരുവനന്തപുരം : കേന്ദ്ര ഫണ്ട് ലഭിക്കാത്ത പക്ഷം അതിനുള്ള ഉത്തരവാദിത്വം തനിക്കില്ലെന്നും ഇടതു രാഷ്ട്രീയം ആരും പഠിപ്പിക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി വി ശിവൻകുട്ടി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പിഎം ശ്രീ...

ടിപ്പർ ലോറികൾക്ക്  ഗതാഗത നിരോധനം

പത്തനംതിട്ട : സ്കൂൾ കുട്ടികളുടെയും ജനങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് ജില്ലയിൽ ടിപ്പർലോറികളുടെയും ടിപ്പർ മെക്കാനിസം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെയും ഗതാഗത നിരോധനം രാവിലെ 8.30 മുതൽ 10 വരെ എന്നത് രാവിലെ 7.30...
- Advertisment -

Most Popular

- Advertisement -