Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeSports100 ഗ്രാം...

100 ഗ്രാം ഭാരം കൂടുതൽ : വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി

പാരീസ് : പാരീസ് ഒളിംപിക്സിൽ വനിതകളുടെ 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിലെത്തിയ ഇന്ത്യയുടെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി. ഫൈനലിന് മുമ്പുള്ള ഭാര പരിശോധന നടത്തിയപ്പോൾ വിനേഷിന് അനുവദനീയമായ ഭാരപരിധിയെക്കാള്‍ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തി. തുടർന്നാണ് അയോഗ്യയാക്കിയത്.

ഇന്നലെ നടന്ന മത്സരത്തിൽ 50 കിലോ വിഭാഗത്തിൽ ക്യൂബൻ താരത്തെ വീഴ്‌ത്തിയാണ് വിനേഷ് ഫൈനലിലേക്ക് എത്തിയത്. ഇന്ന് ഫൈനലിൽ അമേരിക്കയുടെ സാറ ആൻ ഹിൽഡർബ്രാൻറ്റിനെതിരെ മത്സരിക്കാനിരിക്കെയാണ് അയോഗ്യയാക്കപ്പെട്ടത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിജയദശമി നായർ മഹാസമ്മേളനത്തിന്റെ 112 -മത് വാർഷികം ഒക്ടോബർ 2 ന്

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി താലൂക്ക് വിജയദശമി നായർ മഹാ സമ്മേളനത്തിന്റെ 112 -മത് വാർഷികം ഒക്ടോബർ 2 ന് ഉച്ചയ്ക്ക് 2 ന് പെരുന്ന എൻ എസ് എസ് ഹിന്ദു കോളേജ് ആഡിറ്റോറിയത്തിൽ...

ബലാൽസംഗകേസ് : പ്രതിക്ക് 50 വർഷം കഠിനതടവും 6 ലക്ഷം പിഴയും

പത്തനംതിട്ട : പതിനാലുകാരിയെ ബലാൽസംഗം ചെയ്ത കേസിൽ പ്രതിക്ക് 50 വർഷം കഠിനതടവും, 6 ലക്ഷം രൂപ പിഴയും വിധിച്ച് പത്തനംതിട്ട അതിവേഗസ്പെഷ്യൽ കോടതി (പോക്സോ ) ജഡ്ജി ഡോണി തോമസ് വർഗീസ്....
- Advertisment -

Most Popular

- Advertisement -