Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsഇസ്രായേൽ -ഇറാൻ...

ഇസ്രായേൽ -ഇറാൻ സംഘർഷം : ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു

ടെഹ്‌റാൻ : ഇസ്രായേൽ -ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു .ഇറാനില്‍ നിന്ന് നൂറുപേരടങ്ങുന്ന ഇന്ത്യന്‍ സംഘം അര്‍മേനിയ വഴി അതിര്‍ത്തി കടന്നിട്ടുണ്ട്.ടെഹ്‌റാനിലുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ ടെഹ്റാന് പുറത്തേക്ക് മാറ്റിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു .സ്വന്തം നിലക്ക് മാറാൻ കഴിയുന്ന മറ്റ് പൗരന്മാർ എത്രയും വേഗം നഗരം വിടണമെന്നും വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ഇസ്രയേലിലെ ടെല്‍ അവീവില്‍ നിന്ന് ജോര്‍ദാന്‍, ഈജിപ്ത് അതിര്‍ത്തി വഴി ഇന്ത്യക്കാരെ പുറത്തെത്തിക്കാനുള്ള നീക്കവും നടക്കുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോറോ ഹെൽത്ത് ജീവനക്കാർക്ക് അഞ്ച് മാസത്തെ ശമ്പളം നൽകി

തിരുവനന്തപുരം : കോറോ ഹെൽത്തിലെ കൊച്ചി, കോഴിക്കോട് ഓഫീസുകളിൽ നിന്ന് കൂട്ടപിരിച്ചുവിടലിന് വിധേയമാക്കപ്പെട്ട ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി . ജൂലൈ 20ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത്...

മറുപടി അർഹിക്കാത്ത പ്രസ്താവനകളാണ് വെള്ളാപ്പള്ളിയുടേത്: പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്:  മറുപടി അർഹിക്കാത്ത പ്രസ്താവനകളാണ് വെള്ളാപ്പള്ളിയുടേതെന്നും തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തന്നെ അത് തെളിയിച്ചുവെന്നും പി കെ  കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉപമുഖ്യമന്ത്രി പദം മുസ്ലീംലീഗ് ആവശ്യപ്പെടുമെന്ന ചർച്ച ഇടതുപക്ഷമാണ് ഉണ്ടാക്കുന്നത്. ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതർക്കുള്ള ആദ്യ...
- Advertisment -

Most Popular

- Advertisement -