Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsNationalകാശ്മീരിൽ സൈനിക...

കാശ്മീരിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം : ആളപായമില്ല

ശ്രീനഗർ : കാശ്മീരിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം. രജൗരി ജില്ലയിൽ സുന്ദർബാനി പ്രദേശത്ത് വച്ചായിരുന്നു സൈനിക വാഹനത്തിന് നേരെ ഭീകരർ വെടിയുതിർത്തത് .സംഭവത്തിൽ ആളപായമില്ലെന്നാണ് വിവരം. തീവ്രവാദികൾ നുഴഞ്ഞുകയറാനിടയുള്ള വനത്തോട് ചേർന്നുള്ള പ്രദേശത്ത് പട്രോളിം​ഗ് നടത്തുകയായിരുന്നു സൈനിക വാഹനത്തിന് നേരെ ഒളിച്ചിരിക്കുകയായിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സേന പ്രദേശം വളയുകയും ഭീകരർക്കായുള്ള തെരച്ചിൽ ശക്തമാക്കുകയും ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഈറ്റ് റൈറ്റ് കേരള ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം

ആലപ്പുഴ: സംസ്ഥാനഭക്ഷ്യസുരക്ഷാ വകുപ്പിന്റെ 'ഈറ്റ് റൈറ്റ് കേരള' പദ്ധതിയുടെ ഭാഗമായി ജില്ലയിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷന് സമീപമുള്ള ആനത്തലവട്ടം ആനന്ദൻ സ്മാരക ഹാളിൽ പി പി ചിത്തരഞ്ജൻ...

ന്യൂറോളജി ശില്പശാല ബിലീവേഴ്സ് ആശുപത്രിയിൽ

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ന്യൂറോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഏകദിന ശില്പശാല നടന്നു . തലവേദനകളെപ്പറ്റിയും കാരണം കണ്ടെത്തി തലവേദന ചികിത്സിക്കുന്നത് എങ്ങനെ എന്നതിനെപ്പറ്റിയും ചർച്ച ചെയ്യുവാനായി സംഘടിപ്പിച്ച...
- Advertisment -

Most Popular

- Advertisement -