Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsകോന്നി ആനകൂട്ടിലെ...

കോന്നി ആനകൂട്ടിലെ അപകടം : സെക്ഷൻ ഫോറെസ്റ്റ് ഓഫീസറെ സസ്പെന്റ് ചെയ്തു 

കോന്നി : കോന്നി ആനക്കൂട്ടിൽ നാലു വയസുകാരൻ കോൺക്രീറ്റ് തൂണ് ഇളകി വീണു മരിച്ച സംഭവത്തിൽ കോന്നി ഇക്കോ ടൂറിസം സെന്ററിന്റെ ചുമതലയുള്ള സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽ കുമാറിനെ സസ്പെൻഡ് ചെയ്തു.

ഇക്കോ ടൂറിസം സെന്റർ ജീവനക്കാർക്ക് വീഴ്ച്ച പറ്റിയെന്നു കണ്ടെത്തലിനെത്തുടർന്ന് കൊല്ലം സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ കമലാഹറാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടെണ്ണൽ ആരംഭിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി.സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്. തപാൽ വോട്ടുകളാണ്  ആദ്യമെണ്ണുന്നത് .തപാൽ വോട്ടുകളിൽ എൽഡി എഫിനാണ് മുൻതൂക്കമെന്നാണ് സൂചന .

നിയമസഭാ തിരഞ്ഞെടുപ്പ് :  ശ്വേതാ മേനോൻ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് സൂചന

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ  ബിജെപി സ്ഥാനാർത്ഥിയായി ശ്വേതാ മേനോൻ മത്സരിക്കുമെന്ന് സൂചന.ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കാൻ ചലച്ചിത്രമേഖലയില്‍ നിന്ന് കൂടുതല്‍ പേരെത്തുന്നു എന്നാണ് വിവരം. ഒറ്റപ്പാലത്ത് സംവിധായകനും നടനുമായ മേജര്‍ രവിയും തൃപ്പൂണിത്തുറയില്‍ നടി...
- Advertisment -

Most Popular

- Advertisement -