Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsബിഎംഎസ് താലൂക്ക്...

ബിഎംഎസ് താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

തിരുവല്ല : കേരള നിർമ്മാണ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഓണത്തിനു മുമ്പ് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള കൺസ്ട്രക്ഷൻ മസ്ദൂർ സംഘ് (ബിഎംഎസ്) യൂണിയൻ്റെ നേത്യത്വത്തിൽ തിരുവല്ല  കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി .ധർണ്ണ സമരം ബിഎംഎസ് പത്തനംതിട്ട ജില്ല പ്രസിഡന്റ് ഹരികുമാർ ചുട്ടിയിൽ ഉത്ഘാടനം ചെയ്തു .മേഖല വൈസ് പ്രസ്സിഡന്റ് ജയേഷ് മതിൽ ഭാഗം അധ്യക്ഷത വഹിച്ചു.

മേഖല സെക്രട്ടറി ആർ ദീപക്,  മേഖല ഭാരവാഹികൾ ആയ മണികണ്ഠൻ മുല്ലശ്ശേരി, ശിവകുമാർ സൈക്കിൾ മുക്ക്, അനീഷ് തേവർമല, മുൻസിപ്പൽ ഭാരവാഹികൾ ആയ രാജു, നിതിൻ മോനായി എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് നാളെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ 36 മുതല്‍ 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം,...

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് : ജില്ലാ കോടതി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി : മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ കാസർകോട് ജില്ലാ സെഷൻസ് കോടതിയുടെ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു. ജില്ലാകോടതി ഉത്തരവ് നിയമവിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമുള്ള സംസ്ഥാന...
- Advertisment -

Most Popular

- Advertisement -