Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീനാരായണ ഗുരുദേവന്റെ...

ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ഇന്ന്

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ 99-ാം മഹാസമാധി ദിനം ഇന്ന് ലോകമെമ്പാടുമുള്ള ഗുരുഭക്തരും ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്ത്യാദരപൂര്‍വം ആചരിക്കും. ശിവഗിരി മഹാസമാധിയിലും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലും അനുബന്ധ മഠങ്ങളിലും ഗുരുദേവ ക്ഷേത്രങ്ങളിലും ഗുരുമന്ദിരങ്ങളിലും പ്രത്യേക ഗുരുപൂജയും സമൂഹപ്രാര്‍ഥനയും നടക്കും.

ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ശിവഗിരിയില്‍ നടക്കുന്ന മഹാ പരിനിര്‍വാണ സമ്മേളനം രാവിലെ 10ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം മഹാ പരിനിര്‍വാണ ശതാബ്ദി ആചരണത്തിനും തുടക്കമാകും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരത്ത് മരിച്ച യുവാവിന് കോളറയെന്ന് സംശയം

തിരുവനന്തപുരം : നെയ്യാറ്റിൻകര ഭിന്നശേഷി ഹോസ്റ്റലിലെ അന്തേവാസിയായ യുവാവിന്റെ മരണം കോളറ മൂലമെന്ന് സംശയം .തൊളിക്കോട് സ്വദേശി അനു(26)വാണു മരിച്ചത് .അനുവിനൊപ്പം വയറിളക്കം ബാധിച്ച കുട്ടിക്ക് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്. ഹോസ്റ്റലിലെ ഒമ്പത് അന്തേവാസികൾ കൂടി...

നടിയെ കൊണ്ടുവന്നിരുത്തി : തൃഷയുടെ സല്യൂട്ടിനെതിരേ വിമർശനവുമായി ഡിഎംകെ

ചെന്നൈ : ചെന്നൈയിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ നടി തൃഷ കൃഷ്ണ പങ്കെടുത്തതിനെതിരെ രൂക്ഷമായ വിമർശനവുമായി പ്രധാന പ്രതിപക്ഷമായ ഡിഎംകെ .സ്വാതന്ത്ര്യദിന ചടങ്ങിൽ തൃഷ മുൻനിരയിൽ പങ്കെടുത്തതും വിജയും തൃഷയും പരസ്പരം സല്യൂട്ട്...
- Advertisment -

Most Popular

- Advertisement -