Saturday, July 25, 2026
No menu items!

subscribe-youtube-channel

HomeNewsകണ്ഠ​ര​ര് ബ്ര​ഹ്‌​മ​ദ​ത്ത​ന്‍...

കണ്ഠ​ര​ര് ബ്ര​ഹ്‌​മ​ദ​ത്ത​ന്‍ ശ​ബ​രി​മ​ല ത​ന്ത്രി​യാ​കും : തിങ്ക​ളാ​ഴ്ച ഹൈ​ക്കോ​ട​തി​യെ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്കും

പ​ത്ത​നം​തി​ട്ട : ശ​ബ​രി​മ​ല ത​ന്ത്രി​യാ​യി ക​ണ്ഠ​ര​ര് ബ്ര​ഹ്‌​മ​ദ​ത്ത​നെ തെ​ര​ഞ്ഞെ​ടു​ത്തു. നി​ല​വി​ലെ ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ര​രു​ടെ മ​ക​നാ​ണ് ബ്ര​ഹ്‌​മ​ദ​ത്ത​ന്‍. തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ആ​സ്ഥാ​ന​ത്ത് ചേ​ര്‍​ന്ന ബോ​ര്‍​ഡ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.  തി​ങ്ക​ളാ​ഴ്ച ഹൈ​ക്കോ​ട​തി​യെ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്കും. വ​രു​ന്ന ചി​ങ്ങം ഒ​ന്നി​നാ​ണ് പു​തി​യ ത​ന്ത്രി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. അ​ക്കീ​ര​മ​ൺ കാ​ളി​ദാ​സ ഭ​ട്ട​തി​രി​പ്പാ​ട് അ​ട​ങ്ങു​ന്ന വി​ദ​ഗ്ധ സ​മി​തി​യാ​ണ് ബ്ര​ഹ്മ​ദ​ത്ത​ന് താ​ന്ത്രി​ക വി​ദ്യ​യി​ൽ മി​ക​ച്ച പ്രാ​ഗ​ല്ഭ്യ​മു​ണ്ടെ​ന്ന് വി​ല​യി​രു​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്.

പ്ര​ശ​സ്ത​മാ​യ ത​ന്ത്ര വി​ദ്യാ​പീ​ഠ​ത്തി​ല​ട​ക്കം താ​ന്ത്രി​ക വി​ദ്യ അ​ഭ്യ​സി​ച്ചി​ട്ടു​ള്ള ബ്ര​ഹ്മ​ദ​ത്ത​ൻ അ​ച്ഛ​നൊ​പ്പം ശ​ബ​രി​മ​ല​യി​ൽ സ​ഹാ​യി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ലം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ​മി​തി അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് ദേ​വ​സ്വം ബോർഡിന് ശി​പാ​ർ​ശ ചെ​യ്ത​ത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ ഞായറാഴ്ച്ച തൃപ്പൂത്താറാട്ട്

ചെങ്ങന്നൂർ : ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ ദേവി തൃപ്പൂത്തായി. ഞായറാഴ്ച്ചയാണ് ആറാട്ട് . അന്നേ ദിവസം രാവിലെ 6.30-ന്  ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിൽ നിന്നും പുറപ്പെടും. ഏഴിന് പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ ആറാട്ട് നടക്കും.മലയാള...

വിൻഡോസ് തകരാർ : ഇന്നും വിമാനങ്ങൾ റദ്ദാക്കി

കൊച്ചി : വിൻഡോസ് തകരാറിലായതിനെ തുടർന്ന് നെടുമ്പാശേരിയിൽ നിന്നുള്ള ഒൻപത് വിമാനങ്ങളും തിരുവനന്തപുരത്ത് നിന്നുള്ള രണ്ടു വിമാനങ്ങളും ഇൻഡിഗോ ഇന്ന് റദ്ദാക്കി. മുംബൈ, ബെംഗളൂരു വഴിയുള്ള ഭുവനേശ്വർ, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനങ്ങളും...
- Advertisment -

Most Popular

- Advertisement -