Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsധനസഹായ വിതരണം...

ധനസഹായ വിതരണം ഉദ്ഘാടനം

തിരുവല്ല: ഓൾ കേരള റീറ്റെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (എ കെ ആർ ആർ ഡി എ) കാരുണ്യ സ്പർശത്തിൽ അംഗങ്ങളായിരുന്ന താലൂക്കിലെ ലൈസൻസികളായ പി വി തങ്കച്ചനും, റെജി ചെറിയാനും മരണപ്പെട്ടതിലുള്ള 5 ലക്ഷം രൂപയുടെ ധനസഹായ വിതരണം അഡ്വ. വർഗീസ് മാമ്മൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ധനസഹായ വിതരണം എ കെ ആർ ആർ ഡി എ സംസ്ഥാന പ്രസിഡൻറ് അഡ്വ. ജോണി നെല്ലൂർ എക്സ് എം എൽ എ  നിർവഹിച്ചു.

തുടർന്ന് വിദ്യാഭ്യാസ കലാകായികരംഗത്ത് മികവ് പുലർത്തിയ റേഷൻ വ്യാപാരികളുടെ മക്കൾക്കുള്ള മെമന്റോ നൽകി ആദരിച്ചു. എ കെ ആർ ആർ ഡി എ താലൂക്ക് പ്രസിഡണ്ട് പി ബി അനിൽകുമാർ, താലൂക്ക് സെക്രട്ടറി രഘുരാജൻ പി എസ്,  ജില്ലാ സെക്രട്ടറി വി സി ജയചന്ദ്ര ൻ,  കാരുണ്യ ചീഫ് കോഡിനേറ്റർ മോഹനൻ പിള്ള, അഡ്വ. ജോൺസൺ വിളവിനാൽ, ഉണ്ണികൃഷ്ണപിള്ള, മായ  അനിൽകുമാർ, ഇ ജെ ഫിലിപ്പ് തോമസ് എബ്രഹാം, ജിജി കോഴഞ്ചേരി, സുരേന്ദ്രൻ നായർ മല്ലപ്പള്ളി, ശ്രീകുമാർ റാന്നി എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാട്ടാനശല്യം രൂഷമാകുന്നു:  നാട്ടുകാർ വനപാലകരെ തടഞ്ഞു

കോന്നി: കാട്ടാനശല്യം രൂഷമാകുന്നുവെന്ന പരാതിയിൽ വനം വകുപ്പ് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് തവളപ്പാറയിൽ  നാട്ടുകാർ വനപാലകരെ തടഞ്ഞു. പരാതി സംബന്ധിച്ച് അന്വേഷണം നടത്താനെത്തിയ വനപാലകരെയാണ് നാട്ടുകാർ തടഞ്ഞത്. പ്രദേശത്ത് നാളുകളായി തുടരുന്ന കാട്ടാന...

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ അല്പശി ഉത്സവത്തിന് കൊടിയേറി

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ 2024 അല്പശി ഉത്സവത്തിന് കൊടിയേറി. ഇന്ന് രാവിലെ 9നും 9.45 നും ഇടയ്ക്കുളള ശുഭമുഹൂർത്തത്തിൽ കൊടിയേറ്റ് കർമ്മം നടന്നത്. ശ്രീലകത്തുനിന്നും പൂജിച്ച കൊടിക്കൂറയും, കൊടിക്കയറും പെരിയനമ്പിയും,...
- Advertisment -

Most Popular

- Advertisement -