Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsAdoorവയോധികൻ കുഴഞ്ഞു...

വയോധികൻ കുഴഞ്ഞു വീണു മരിച്ചു

അടൂർ : കഴുത്തിൽ കയർ കുരുങ്ങിയതിനെ തുടർന്ന് ചിറയിലേക്ക് പോത്ത് വീഴുന്നതു കണ്ട് കുഴഞ്ഞു വീണ വയോധികൻ മരിച്ചു. ഏനാദിമംഗലം മങ്ങാട് സ്വദേശി രാജൻ (75) ആണ് മരിച്ചത്. ഇന്ന് 3 നായിരുന്നു സംഭവം.

രാജൻ്റെ ഉടമസ്ഥതയിലുള്ള പോത്ത് മങ്ങാട് ഗണപതിച്ചിറയിലേക്കാണ് കയർ കഴുത്തിൽ കുരുങ്ങി വീണത്. വിവരമറിഞ്ഞ് അഗ്നിശമന സേനാ യൂണിറ്റ് എത്തിയപ്പോഴേക്കും പോത്ത് ചരിഞ്ഞു. ഇതു കണ്ട് കുഴഞ്ഞു വീണ രാജനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. സംസ്കാരം പിന്നീട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യൂത്ത് കോൺ​ഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ് പാർട്ടി വിട്ടു

പാലക്കാട് : യൂത്ത് കോൺ​ഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ് പാർട്ടി വിട്ടു.വാർത്താ സമ്മേളനത്തിലാണ് പാർട്ടിവിടുന്ന കാര്യം ഷാനിബ് വ്യക്തമാക്കിയത്. പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ ഡോ.പി.സരിനെ പിന്തുണക്കും. രാഹുൽ  മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിൽ പാലക്കാട്ടെ...

കെ.ബി. ഗണേഷ് കുമാറിന് എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗത്വം പുതുക്കി നൽകിയില്ല

ചങ്ങനാശ്ശേരി : കെ.ബി. ഗണേഷ് കുമാറിന് എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗത്വം പുതുക്കി നൽകിയില്ല.എൻഎസ്എസ് ഡയറക്ടർ ബോർഡിലെ ഒൻപത് പേരുടെ കാലാവധി അവസാനിച്ചിരുന്നു. ഇതിൽ എട്ടുപേരുടെ അംഗത്വം പുതുക്കിനൽകി. പത്തനാപുരത്തെ എൻഎസ്എസ് താലൂക്ക്...
- Advertisment -

Most Popular

- Advertisement -