Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryഗതാഗതം നിരോധിച്ചു

ഗതാഗതം നിരോധിച്ചു

ചങ്ങനാശ്ശേരി : മാമ്മുട്- ശാന്തിപുരം റോഡില്‍ റോഡു പണികള്‍ നടക്കുന്നതിനാൽ ജൂലൈ 2 മുതൽ ഗതാഗതം പൂര്‍ണമായി നിരോധിച്ചു. നെടുങ്ങാടപ്പള്ളിയില്‍ നിന്നും മാമ്മൂടിലേക്ക് പോകുന്ന വാഹനങ്ങള്‍ ശാന്തിപുരത്ത് നിന്നും തിരിഞ്ഞ് വെങ്കോട്ട/കൂത്രപ്പള്ളി വഴി പോകേണ്ടതാണ് എന്നും ശാന്തിപുരത്തിന് പോകുന്ന വാഹനങ്ങള്‍ മാമ്മുടില്‍ നിന്നും തിരിഞ്ഞ് വെങ്കോട്ട/കൂത്രപ്പള്ളി വഴി പോകേണ്ടതാണ് എന്നും കറുകച്ചാല്‍ പൊതുമരാമത്ത് വകുപ്പ് നിരത്ത് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വർണവില സർവകാല റെക്കോഡിൽ : ഗ്രാമിന് 10000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ. ഒരു പവൻ സ്വർണത്തിന് സംസ്ഥാനത്ത് 80880 രൂപയായി. ഇന്ന് മാത്രം സ്വർണത്തിന് 1000 രൂപ കൂടി. ഒരു ഗ്രാമ സ്വർണത്തിന് 10110 രൂപയായാണ് വില. ഇന്നലെ ഒരു...

ദുരന്ത മേഖലയിലേക്ക് പത്തനംതിട്ട ജില്ലയിൽ നിന്ന് രക്ഷാപ്രവർത്തനത്തിന്  ഫയർ ഫോഴ്സ് യൂണിറ്റ് യാത്ര തിരിച്ചു

പത്തനംതിട്ട : വയനാട്ടിലെ ദുരന്ത മേഖലകളിലേക്ക് ജില്ലയിൽ നിന്ന് രക്ഷാപ്രവർത്തന ഉപകരണങ്ങളുമായി ഫയർ ഫോഴ്സ് യൂണിറ്റ് യാത്ര തിരിച്ചു. ജില്ലയിലെ എല്ലാ ഫയർ സ്റ്റേഷനുകളിൽ നിന്നുമുള്ള ഉപകരണങ്ങൾ പത്തനംതിട്ടയിൽ എത്തിച്ച് ഒന്നിച്ചാണ് കൊണ്ടുപോയത്. ചെയിൻ സോ-10,...
- Advertisment -

Most Popular

- Advertisement -