Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsബാർ ലൈസൻസ്...

ബാർ ലൈസൻസ് വിതരണം : എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് അന്വേഷണം ഉണ്ടായേക്കും

തിരുവനന്തപുരം : ബിയർ, വൈൻ പാർലറുകൾക്ക് ബാർ ലൈസൻസ് പുതുക്കി നൽകിയതിൽ എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് അന്വേഷണം ഉണ്ടായേക്കും. ലൈസൻസ് അനുവദിച്ചതിനു പിന്നിൽ സാമ്പത്തിക ഇടപാടുകൾ നടന്നതായി എക്‌സൈസ് മന്ത്രി എം. ലിജുവിന് വിവരങ്ങൾ ലഭിച്ചതിനെത്തുടർന്നാണ് പുതിയ നീക്കം .ലൈസൻസ് പുതുക്കി നൽകിയതിൽ അസ്വാഭാവികതയുണ്ടെന്നും സർക്കാരിന്റെ അറിവോ അനുമതിയോ ഇല്ലാതെ ലൈസൻസ് അനുവദിച്ചത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എം ഡി എം എ യുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ

പത്തനംതിട്ട :  കെ എസ് ആർ ടി സി ബസിൽ വില്പനയ്ക്കായി  ബംഗളുരുവിൽ നിന്നും കടത്തിക്കൊണ്ടുവന്ന 97 ഗ്രാം എം ഡി എം എയുമായി രണ്ട് യുവാക്കൾ  അടൂരിൽ പിടിയിലായി. അടൂർ കണ്ണംകോട്...

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണ സർക്കുലറിന് സ്റ്റേയില്ല

കൊച്ചി : ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണ സർക്കുലറിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചില്ല .സർക്കുലർ നടപ്പാക്കുന്നതിൽ സ്റ്റേ അനുവദിക്കാൻ കാരണങ്ങളില്ലെന്ന് കോടതി വ്യക്തമാക്കി. ഡ്രൈവിംഗ് സ്കൂൾ ഉടമകളും ജീവനക്കാരുമടക്കം നൽകിയ നാല് ഹർജികളിലാണ് ജസ്റ്റിസ്...
- Advertisment -

Most Popular

- Advertisement -