Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNew Delhiആര്‍എസ്എസ് ദേശീയ...

ആര്‍എസ്എസ് ദേശീയ പ്രാന്ത പ്രചാരക് യോഗം നാളെ തുടങ്ങും

ന്യൂഡൽഹി : ആര്‍എസ്എസ് ദേശീയ പ്രാന്ത പ്രചാരക് യോഗം നാളെ ദില്ലിയിൽ തുടങ്ങും. ബിജെപിയടക്കം എല്ലാ സംഘപരിവാർ സംഘടനകളുടെ പ്രതിനിധികളും യോ​ഗത്തിൽ പങ്കെടുക്കും. വെള്ളി, ശനി, ഞായർ ദിവസങ്ങളിലായാണ് യോ​ഗം. ആർഎസ്എസിന്‍റെ നൂറാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഒരു വർഷം നീളുന്ന പരിപാടികൾക്ക് രൂപം നൽകുകയാണ് പ്രധാന തീരുമാനം.

ബിജെപിയടക്കം എല്ലാ സംഘപരിവാർ സംഘടനകളുടെ പ്രതിനിധികളും യോ​ഗത്തിൽ പങ്കെടുക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലൈഫ് ലൈൻ ആശുപത്രിയിൽ ഡോക്‌ടേഴ്‌സ് ഡേ ആചരിച്ചു

അടൂർ: അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയിൽ ഡോക്‌ടേഴ്‌സ് ഡേ ആചരിച്ചു. അടൂർ എംഎൽഎ സി വി ശാന്തകുമാർ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. സമൂഹം ഏറെ ബഹുമാനിക്കുന്ന മുഖ്യ വിഭാഗമാണ് ഡോക്ടര്മാരെന്നു...

തൊഴിൽ മേള

തിരുവല്ല : പുളിക്കീഴ് ബ്ലോക്ക്‌ പഞ്ചായത്തും പരുമല ഡിബി പമ്പാ കോളേജും വിജ്ഞാന കേരളവും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴിൽ മേള 2025 ഒക്ടോബർ 25 ന്   പമ്പാ കോളേജിൽ നടക്കും. പത്താം...
- Advertisment -

Most Popular

- Advertisement -