Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഅഹമ്മദാബാദ് വിമാന...

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അനുശോചിച്ച് പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. വിമാന ദുരന്തം മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തുന്നതായി സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ.

മലയാളിയായ നഴ്സ് രഞ്ജിതയടക്കമുള്ളവരുടെ  സ്വപ്നങ്ങളിലേക്കുള്ള സഞ്ചാരമാണ് ചിറകറ്റ് വീണത്. വേദനയിലാഴ്ന്നിരിക്കുന്നവർക്ക് സർവ്വശക്തൻ ആശ്വാസം പ്രദാനം ചെയ്യട്ടെ. മരണപ്പെട്ടവരുടെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു. മലങ്കര ഓർത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനം ഹെൽപ്പ് ലൈൻ നമ്പറുകൾ തുറന്നിട്ടുണ്ട്.  സാധ്യമായ എല്ലാ സഹായങ്ങളും ഭരണകൂടവുമായി ചേർന്ന് ചെയ്യുവാൻ ആ മേഖലയിലുള്ള സഭാ മക്കൾ മുന്നിട്ടിറങ്ങണമെന്ന്  പരിശുദ്ധ കാതോലിക്കാ ബാവാ നിർദേശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കണ്ണൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കിയ നിലയിൽ

കണ്ണൂർ : കൂത്തുപറമ്പ് നിർവേലിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കിയ നിലയിൽ .നീർവേലി നിമിഷ നിവാസിൽ ഇ.കിഷൻ (20), മുത്തശ്ശി വി.കെ.റെജി, മുത്തശ്ശിയുടെ സഹോദരി റോജ എന്നിവരാണ് മരിച്ചത് .കിഷൻ ആദ്യം...

തുടര്‍ഭരണ വിവാദത്തില്‍ കവി സച്ചിദാനന്ദന് പിന്തുണയുമായി ഡോ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

പത്തനംതിട്ട: തുടര്‍ഭരണ വിവാദത്തില്‍ കവി സച്ചിദാനന്ദന് പിന്തുണ അറിയിച്ച് ഡോ  ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഏറ്റവും വലിയ അടിമത്വം നട്ടെല്ലും തലച്ചോറും അധികാരങ്ങള്‍ക്ക് മുന്‍പില്‍ പണയം വക്കുന്നതാണെന്നും സച്ചിദാനന്ദന്‍ മാഷ് അതിന് തയ്യാറായില്ല...
- Advertisment -

Most Popular

- Advertisement -