Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂരിൽ ഒരു...

കണ്ണൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കിയ നിലയിൽ

കണ്ണൂർ : കൂത്തുപറമ്പ് നിർവേലിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കിയ നിലയിൽ .നീർവേലി നിമിഷ നിവാസിൽ ഇ.കിഷൻ (20), മുത്തശ്ശി വി.കെ.റെജി, മുത്തശ്ശിയുടെ സഹോദരി റോജ എന്നിവരാണ് മരിച്ചത് .കിഷൻ ആദ്യം ആത്മഹത്യ ചെയ്യുകയും ഇതിൽ മനംനൊന്ത് മുത്തശ്ശിയും സഹോദരിയും ആത്മഹത്യ ചെയ്യുകയുമായിരുന്നു.

കിഷനും മു‌ത്തശ്ശിയും സഹോദരിയുമായിരുന്നു വീട്ടിൽ താമസം.കിഷനെതിരെ പോക്സോ കേസ് ഉണ്ടായിരുന്നു .വെള്ളിയാഴ്ച വെകുന്നേരമാണ് കിഷനെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.കിഷന്റെ മൃതദേഹം തലശ്ശേരിയിലെ ആശുപത്രിയിൽ കൊണ്ടുപോയി തിരികെ എത്തിയപ്പോഴാണ് റെജിയേയും റോജയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചേരാനല്ലൂർ അപകടം : ജഡ്ജിയുടെ ഫ്ലാറ്റിൽ പരിശോധന ; ആഡംബര ബൈക്കും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തു

കൊച്ചി : ചേരാനല്ലൂരിൽ ജഡ്ജിയുടെ മകനായ പതിനേഴുകാരൻ അമിതവേഗത്തിലോടിച്ച കാറിടിച്ചു തട്ടുകടയുടമ മരിച്ച സംഭവത്തിൽ അഡീഷണൽ ജഡ്ജിയുടെ ഫ്ലാറ്റിൽ പൊലീസ് പരിശോധന നടത്തി .ഏഴ് മണിക്കൂർ നീണ്ട പരിശോധനയിൽ ആഡംബര ബൈക്ക്  പോലീസ്...

Kerala Lottery Results : 11-10-2026 Samrudhi SM-76

1st Prize Rs.1,00,00,000/- MX 968469 (THRISSUR) Consolation Prize Rs.5,000/- MN 968469 MO 968469 MP 968469 MR 968469 MS 968469 MT 968469 MU 968469 MV 968469 MW 968469 MY 968469 MZ 968469 2nd Prize Rs.25,00,000/- MR 899591 (THIRUR) 3rd...
- Advertisment -

Most Popular

- Advertisement -