Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiനെടുങ്കണ്ടം ഇരട്ടക്കൊല...

നെടുങ്കണ്ടം ഇരട്ടക്കൊല : സജിയുടെ അച്ഛന്റെ തിരോധാനത്തിൽ പുരയിടത്തിൽ പരിശോധന

ഇടുക്കി : നെടുങ്കണ്ടത്ത് അമ്മയെയും മൂത്തസഹോദരനെയും കൊന്നു കുഴിച്ചിട്ട  ഇളയമകൻ സജി അറസ്റ്റിലായ കേസിൽ പ്രതി അച്ഛനെയും കൊലപ്പെടുത്തിയതായി സംശയം.അച്ഛനെ കാണാതായതിനെ കുറിച്ച് പൊലീസിന്റെ ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പ്രതി പറഞ്ഞത്. 2018ല്‍ കാണാതായ സജിയുടെ പിതാവ് മാത്യുവിന്റെ തിരോധാനത്തിൽ പോലീസ് പുരയിടം കുഴിച്ച് തെളിവെടുപ്പ് നടത്തി . അമ്മയെയും സഹോദരനെയും കൊന്നു പുരയിടത്തിലാണ് സജി കുഴിച്ചിട്ടത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോന്നി ഇക്കോടൂറിസം കേന്ദ്രത്തെ ഹരിത വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചു

കോന്നി : കോന്നി ഇക്കോടൂറിസം കേന്ദ്രത്തെ ഹരിത വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചു. പൊതുശുചിത്വനിലവാരം, ജൈവ-അജൈവ മാലിന്യ പരിപാലനം, ആവശ്യമായ മാലിന്യ സംസ്‌കരണ ഉപാധികള്‍, പ്ലാസ്റ്റിക് രഹിതപ്രദേശം, വൃത്തിയുള്ള ശുചിമുറികള്‍, ഡിസ്പോസിബിള്‍ വസ്തുക്കളുടെ നിരോധനം...

കേരള കോൺഗ്രസ്‌ പാർട്ടിയുടെ ജന്മദിനം ആഘോഷിച്ചു

ചങ്ങനാശ്ശേരി : കേരള കോൺഗ്രസ്‌ പാർട്ടിയുടെ ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ചങ്ങനാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സെൻട്രൽ ജംഗ്ഷനിൽ നിയോജക മണ്ഡലം പ്രസിഡന്റ്‌ മാത്തുകുട്ടി പ്ലാത്താനം പാതകയുയർത്തി. ശേഷം നടന്ന...
- Advertisment -

Most Popular

- Advertisement -