Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNew Delhiഅജിത് ഡോവൽ...

അജിത് ഡോവൽ ചൈനയിലേക്ക്

ന്യൂഡൽഹി : ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തിങ്കളാഴ്ച്ച ചൈനയിലേക്ക്. ഇന്ത്യ–ചൈന അതിർത്തി പ്രശ്നവുമായി ബന്ധപ്പെട്ട 25-ാമത് പ്രത്യേക പ്രതിനിധി ചർച്ചയുടെ ഭാഗമായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ഡോവൽ കൂടിക്കാഴ്ച നടത്തും. സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.അതിന് മുന്നോടിയായാണ് ഈ കൂടിക്കാഴ്ച.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പി എഫ് പെൻഷനേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനം

തിരുവനന്തപുരം : പി എഫ് പെൻഷനേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. മിനിമം പെൻഷൻ ഒമ്പതിനായിരം രൂപ ആക്കുക,ക്ഷാമബത്ത ഏർപ്പെടുത്തുക,മുൻകാല സർവീസും...

Kerala Lotteries Results : 13-11-2024 Fifty Fifty FF-117

1st Prize Rs.1,00,00,000/- FC 824838 (KOLLAM) Consolation Prize Rs.8,000/- FA 824838 FB 824838 FD 824838 FE 824838 FF 824838 FG 824838 FH 824838 FJ 824838 FK 824838...
- Advertisment -

Most Popular

- Advertisement -