Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyയുവജാഗ്രതി യുവജന...

യുവജാഗ്രതി യുവജന സമ്മേളനം

മല്ലപ്പള്ളി: മാതാ അമൃതാനന്ദമയി മഠത്തിന്റെ യുവജനപ്രസ്ഥാനമായ അയുദ്ധും സ്റ്റുഡൻസ് ഫോർ ഡെവലപ്മെന്റ് സൊസൈറ്റിയും സംയുക്തമായി മല്ലപ്പള്ളി മാതാമൃതാനന്ദമയി മഠത്തിൽ  യുവജാഗ്രതി യുവജന സമ്മേളനം സംഘടിപ്പിച്ചു. യുവജന സമ്മേളനത്തിന് മുന്നോടിയായി നടന്ന നൂറോളം ബൈക്കുകൾ പങ്കെടുത്ത ബൈക്ക് റാലി കോട്ടാങ്ങൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഹരികുമാർ ഉദ്ഘാടനം ചെയ്തു.

തിരുവല്ല മാതാ അമൃതാനന്ദമയി  മഠം മഠാധിപതി സ്വാമിനി ഭവ്യാമൃത പ്രാണാ  അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സംരക്ഷണ സമിതി അംഗം  അരുൺ മോഹൻ മുഖ്യപ്രഭാഷണം നടത്തി. അമൃത വിദ്യാലയം തിരുവല്ല വിദ്യാർഥിനി യമുനാദേവി വിവേകാനന്ദ സ്മരണകളെ കുറിച്ച്  പ്രസംഗം അവതരിപ്പിച്ചു.

തുടർന്ന് മഹാത്മാഗാന്ധി സർവ്വകലാശാലയിൽ നിന്നും ബികോം എൽഎൽബിക്ക് ഒമ്പതാം റാങ്ക് കരസ്ഥമാക്കിയ അശ്വതി ജെ നായർക്ക് ഭാവ്യാമൃത പ്രണാജി യും അരുൺമോഹൻ ജിയും ചേർന്ന് ഉപഹാരം നൽകി ആദരിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആടി പെരുന്തിരുവമൃതു പൂജയ്ക്ക് ഒരുക്കങ്ങളായി; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശന സമയത്തിൽ മാറ്റം

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആനി കളഭത്തോടനുബന്ധിച്ചുള്ള പ്രശസ്തമായ ആടി പെരുന്തിരമൃതു പൂജ 17ന് നടക്കും. ക്ഷേത്ര തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന പൂജയ്ക്ക് ശേഷം പ്രത്യേക കലശാഭിഷേകങ്ങളും, നെയ്യ് അഭിഷേകം, തേൻ അഭിഷേകം...

കാരയ്ക്കാട് ലിയോ ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ വാർഷികാഘോഷവും ഫുട്ബോൾ ലീഗ് മത്സരങ്ങളും

പന്തളം : കാരയ്ക്കാട് ലിയോ ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ നാൽപ്പത്തി അഞ്ചാമത് വാർഷികാഘോഷവും മൂന്നാമത് സഹാറാ ലിയോ സൗത്ത് ഇന്ത്യൻ ഫുട്ബോൾ ലീഗ് മത്സരങ്ങളും 2025 ഡിസംബർ 20, 21, 22,...
- Advertisment -

Most Popular

- Advertisement -