Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsമുണ്ടിയപ്പള്ളി വൈ.എം.സി.എയുടെ...

മുണ്ടിയപ്പള്ളി വൈ.എം.സി.എയുടെ നവീകരിച്ച ബാഡ്മിൻറൺ ഫ്ലോറും, ഫിറ്റ്നസ് സെൻ്റർ എക്യുമെന്‍റ് ഉദ്ഘാടനവും വാർഷിക സമ്മേളനവും

തിരുവല്ല : വൈ.എം.സി എ യുടെ യഥാർത്ഥ ലക്ഷ്യം ചെറുപ്പക്കാരെ ശാക്തീകരിക്കുക ഒപ്പം മികച്ച തലമുറയെ വാർത്തെടുക്കുക, കായികമായും മാനസികമായി ശാരീരികമായും ശക്തിപ്പെടുത്തുക എന്നുള്ളത് ആണെന്ന് ദേശീയ ട്രഷറർ റെജി ജോർജ്. മുണ്ടിയപ്പള്ളി വൈ.എം.സി.എ യുടെ വാർഷിക സമ്മേളനവും, നവീകരിച്ച ബാഡ്മിൻറൺ ഫ്ലോറിന്റെ ഉദ്ഘാടനവും നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഫിറ്റ്നസ് സെൻറർ എക്യുപ്മെന്റ് ഉദ്ഘാടനം വൈഎംസിഎ തിരുവല്ല സബ് റീജൻ ചെയർമാൻ ജോജി പി തോമസ് നിർവഹിച്ചു. വൈഎംസിഎ പ്രസിഡൻ്റ് കുര്യൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. കേരള റീജൻ യൂത്ത് വർക്ക് ചെയർമാൻ ലിനോജ് ചാക്കോ , റവ. പി.കെ ചാക്കോ,സെക്രട്ടറി എബി എബ്രഹാം ജോൺ, പ്രോഗ്രാം കൺവീനർ കുര്യൻ ചെറിയാൻ, എം എം മാത്യു,അനിൽ ടി എബ്രഹാം ,പ്രീറ്റി അന്ന ജോൺ എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എൽസ 3 കപ്പൽ അപകടം ; 48 മണിക്കൂറിനുള്ളിൽ എണ്ണ ചോർച്ച നീക്കുന്നതിനുള്ള നടപടി തുടങ്ങണമെന്ന് ഷിപ്പിം​ഗ് മന്ത്രാലയം.

കൊച്ചി : കേരളം തീരത്ത് എൽസ 3 കപ്പൽ മുങ്ങിയ സംഭവത്തിൽ ഷിപ്പിം​ഗ് കമ്പനിക്ക് അന്ത്യശാസനവുമായി കേന്ദ്രസർക്കാർ.അവശിഷ്ടങ്ങൾ മാറ്റുന്ന നടപടിക്രമങ്ങളിൽ ഗുരുതരമായി വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി എംഎസ്എസി കമ്പനിക്ക് ഷിപ്പിം​ഗ് മന്ത്രാലയം നോട്ടീസ്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേപ്പാട്-കായംകുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 137 (രാമപുരം ഗേറ്റ്) ഏപ്രില്‍ 11 ന് രാവിലെ 8 മണി മുതല്‍ 15 ന് വൈകിട്ട് ആറു മണിവരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും....
- Advertisment -

Most Popular

- Advertisement -