Friday, October 16, 2026
No menu items!

subscribe-youtube-channel

HomeSpiritualശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രത്യേക ചടങ്ങുകള്‍ : തിങ്കളാഴ്ച വരെ ദര്‍ശന സമയത്തില്‍ മാറ്റം

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രത്യേക ചടങ്ങുകള്‍ നടക്കുന്നതിനാൽ തിങ്കളാഴ്ച വരെ ദര്‍ശന സമയത്തില്‍ മാറ്റം വരുത്തി.
പത്മനാഭസ്വാമിയുടെയും പരിവാര ദേവതകളുടെയും കടുശര്‍ക്കര നിര്‍മ്മിതമായ ബിംബങ്ങളുടെ ജീര്‍ണ്ണത പരിഹരിക്കുന്നതിനുള്ള ശുദ്ധിയും അനുജ്ഞാ കലശവും അനുബന്ധിച്ചുള്ള ചടങ്ങുകള്‍ ആരംഭിക്കുന്നതിനാലാണ്  തിങ്കളാഴ്ച വരെ ദര്‍ശന സമയത്തില്‍ പുനഃക്രമീകരണം ഏര്‍പ്പെടുത്തിയത്.

5-ന് -പ്രാസാദ ശുദ്ധി, ഹോമം, വാസ്തുബലി – ദര്‍ശന സമയം രാവിലെ – 03.30 മുതല്‍ 04.45 വരെ, 06.30 മുതല്‍ 07.00 വരെ, 08.30 മുതല്‍ 10.00 വരെ, 10.30 മുതല്‍ 11.15 വരെ, 11.45 മുതല്‍ 12.15 വരെ. വൈകുന്നേരം – 04.30 മുതല്‍ 06.00 വരെ. അത്താഴ ശ്രീബലിക്ക് ശേഷം ദര്‍ശനം ഉണ്ടായിരിക്കുന്നതാണ്.

6-ന് – ചതു, ശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം – രാവിലെ 03.30 മുതല്‍ 04.45 വരെ, 06.30 മുതല്‍ 07.00 വരെ, 10.00 മുതല്‍ 11.15 വരെ, 11.45 മുതല്‍ 12.15 വരെ. വൈകുന്നേരം: 04.30 മുതല്‍ 06.15 വരെ, 06.45 മുതല്‍ 07.20 വരെ.

7-ന് – ദ്രവ്യ കലശം, കലശാഭിഷേകം – രാവിലെ: 03.30 മുതല്‍ 04.45 വരെ, 06.30 മുതല്‍ 07.00 വരെ, 11.00 മുതല്‍ 12.15 വരെ. വൈകുന്നേരം: 04.30 മുതല്‍ 06.00 വരെ, 06.45 മുതല്‍ 07.20 വരെ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രധാനമന്ത്രി നരേന്ദ്ര മോദിയും എൻ സി പി നേതാവ് ശരദ് പവാറും കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി :  പ്രധാനമന്ത്രി നരേന്ദ്ര മോദിയും എൻ സി പി പാർട്ടി അധ്യക്ഷൻ ശരദ് പവാറും വർക്കിംഗ് പ്രസിഡന്റ് സുപ്രിയസുലെയും പാർലമെന്റിൽ കൂടിക്കാഴ്ച നടത്തി. പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ചേംബറിൽ ആണ് മൂവരും കൂടിക്കാഴ്ച...

സ്പോട്ട് അഡ്മിഷന്‍

പത്തനംതിട്ട : വെച്ചൂച്ചിറ പോളിടെക്നിക്ക് കോളജില്‍ ഒന്നാംവര്‍ഷ ഡിപ്ലോമ കോഴ്‌സിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 12 ന് .റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും പോളിടെക്നിക് അഡ്മിഷന് അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും പങ്കെടുക്കാം. രജിസ്ട്രേഷന്‍ സമയം രാവിലെ...
- Advertisment -

Most Popular

- Advertisement -