Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiസിഎംആർഎല്ലിൽ കോടികളുടെ...

സിഎംആർഎല്ലിൽ കോടികളുടെ ക്രമക്കേട് നടന്നെന്നു ആർഒസി റിപ്പോർട്ട്

ന്യൂഡൽഹി: സിഎംആർഎല്ലിൽ 103 കോടി രൂപയുടെ ക്രമക്കേട് നടന്നെന്നു റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ റിപ്പോർട്ട്. 2012 മുതൽ 2019 വരെയുള്ള കാലയളവിലാണ് ക്രമക്കേട് നടന്നത്.വ്യാജ ഇടപാടുകൾ കാണിച്ച് ചെലവുകൾ പെരുപ്പിച്ച് കാണിച്ചുവെന്നാണ് ആദായ നികുതി വകുപ്പ് ഡൽഹി ഹൈക്കോടതിയിൽ നൽകിയ അന്വേഷണ തല്‍സ്ഥിതി റിപ്പോർട്ടിലുള്ളത്. എസ്.എഫ്.ഐ.ഒ അന്വേഷണം തടയണമെന്നുള്ള സിഎംആർഎല്ലിൻ്റ ഹർജിയിലാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്

മാസപ്പടി കേസുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണം മാത്രമാണ് എസ്.എഫ്.ഐ.ഒ ഇപ്പോള്‍ നടത്തുന്നതെന്നും പ്രാഥമിക അന്വേഷണത്തിന് ശേഷമേ പ്രോസിക്യൂഷന്‍ നടപടികളിലേക്ക് കടക്കണമോ എന്ന് തീരുമാനിക്കുകയുള്ളു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കരൂർ ദുരന്തം സിബിഐക്ക് വിട്ട് സുപ്രീംകോടതി

ന്യൂഡൽഹി : ടിവികെ നേതാവും നടനുമായ വിജയുടെ കലൂരിലെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ അന്വേഷണം സിബിഐക്ക് വിട്ട് സുപ്രീംകോടതി. വിരമിച്ച സുപ്രീംകോടതി ജഡ്ജി അജയ് രസ്തോഗി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. പ്രത്യേക അന്വേഷണ സംഘം...

കൊച്ചിയില്‍ വന്‍ ലഹരിവേട്ട : യുവതിയടക്കം ആറുപേർ അറസ്റ്റിൽ

കൊച്ചി : കൊച്ചിയില്‍ വന്‍ ലഹരിവേട്ട.യുവതിയടക്കം ആറുപേർ പിടിയിലായി. മൂന്ന് കേസുകളിലായി 400 ഗ്രാം എംഡിഎംഎ പൊലിസ് പിടിച്ചെടുത്തു. പള്ളുരുത്തി, മട്ടാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന റെയ്ഡിലാണ് ലഹരിമരുന്ന് പിടികൂടിയത്.ഒരു കിലോയിലേറെ...
- Advertisment -

Most Popular

- Advertisement -