Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsപൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ലെ...

പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ലെ പാ​റാ​വ് ഡ്യൂട്ടി: ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി എ​ഡി​ജി​പി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പാ​റാ​വ് ഡ്യൂ​ട്ടി​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി എ​ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വ്. പാ​റാ​വ് ഡ്യൂ​ട്ടി​യി​ലു​ള്ള​വ​ർ സ്റ്റേ​ഷ​നി​ൽ അ​നാ​വ​ശ്യ​മാ​യി സം​സാ​രി​ച്ചു​ന​ട​ക്കു​ന്ന​തും അ​ല​സ​മാ​യി ഇ​രി​ക്കു​ന്ന​തും​ക​ണ്ടാ​ൽ ന​ട​പ​ടി​യു​ണ്ടാ​കും. മൊ​ബൈ​ലും മ​റ്റ് ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് സ​മ​യം പാ​ഴാ​ക്ക​രു​ത്. പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലു​ള്ള ആ​ൾ മ​ർ​ദ​ന​ത്തി​നോ മൂ​ന്നാം​മു​റ​യ്‌​ക്കോ വി​ധേ​യ​നാ​യെ​ന്ന് സം​ശ​യം തോ​ന്നി​യാ​ൽ ഉ​ട​ൻ ഡി​വൈ​എ​സ്പി​യെ​യോ ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​യെ​യോ അ​റി​യി​ക്ക​ണം.

ലോ​ക്ക​പ്പു​ക​ളി​ൽ പ്ര​തി​യു​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ അ​വ​സ്ഥ പ​രി​ശോ​ധി​ക്ക​ണം. ലോ​ക്ക​പ്പി​ൽ ആ​ത്മ​ഹ​ത്യാ സാ​ധ്യ​ത​യി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. രാ​ത്രി അ​തീ​വ സു​ര​ക്ഷാ ഡ്യൂ​ട്ടി​യാ​യി പ​രി​ഗ​ണി​ക്ക​ണം. ഇ​വ​യെ​ല്ലാം പാ​റാ​വു​കാ​ര​ന്‍റെ ചു​മ​ത​ല​യാ​ണെ​ന്ന് എ​ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വി​ൽ വ്യക്തമാക്കുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Result : 21/05/2024 Sthree Sakthi SS 416

1st Prize Rs.7,500,000/- (75 Lakhs) SY 486319 (CHITTUR) Consolation Prize Rs.8,000/- SN 486319 SO 486319 SP 486319 SR 486319 SS 486319 ST 486319 SU 486319 SV 486319 SW...

കർക്കടകം ആരംഭം നാളെ : ഹൈന്ദവ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും രാമായണ ശീലുകൾ മുഴങ്ങും

തിരുവല്ല: കർക്കടക മാസം നാളെ ആരംഭിക്കും. ഇനിയുള്ള ഒരു മാസക്കാലം  ഹൈന്ദവ ഭവനങ്ങളിൽ  രാമായണ പാരായണവും, വിവിധ ക്ഷേത്രങ്ങളിൽ  രാമായണ പാരായണവും വിശേഷാൽ ചടങ്ങുകളും നടക്കും. തിരുവല്ല മതിൽഭാഗം ബ്രഹ്‌മസ്വം മഠം രാഘവേശ്വര...
- Advertisment -

Most Popular

- Advertisement -