Thursday, July 10, 2025
No menu items!

subscribe-youtube-channel

HomeNewsKottayamവൈദ്യുതി കുടിശ്ശിക...

വൈദ്യുതി കുടിശ്ശിക കോടികൾ : ട്രാവൻകൂർ സിമന്റ്സിന്റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി

കോട്ടയം :പൊതുമേഖലാ സ്ഥാപനമായ കോട്ടയം ട്രാവൻകൂർ സിമന്റിസിന്റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. സ്ഥാപനം രണ്ടു കോടിയോളം രൂപ കുടിശ്ശിക വരുത്തിയതോടെയാണ് കെ.എസ്.ഇ.ബി വൈദ്യുതി വിച്ഛേദിച്ചത്‌. സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന ട്രാവൻകൂർ സിമന്റ്സിന്റെ മാനേജ്മെന്റ് കെ.എസ്.ഇ.ബി. അധികൃതരുമായി ആശയവിനിമയം നടത്തുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആരോഗ്യവകുപ്പിലെ സമൂഹമാദ്ധ്യമ വിലക്ക് : ഉത്തരവ് പിൻവലിച്ചു

തിരുവനന്തപുരം : സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുന്നതിനും യുട്യൂബ് ചാനൽ തുടങ്ങുന്നതിനും ഡോക്ടർമാരുൾപ്പെടെയുള്ള ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർക്ക് വിലക്കേർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു .വിലക്കിനെതിരെ ഐഎംഎയും കെജിഎംഒഎയും രംഗത്ത് വന്നതോടെയാണ് ആരോഗ്യവകുപ്പ്‌ ഉത്തരവ് പിൻവലിച്ചത്. ഈ മാസം 13ന്...

ഭർത്താവിന്റെ മർദ്ദനത്തെ തുടർന്ന്  പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കോഴഞ്ചേരി: ഭർത്താവിന്റെ മർദ്ദനത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഇലന്തൂർ പരിയാരം കിഴക്ക് തുമ്പമൺതറ സ്വദേശിനി സുജ (50) യാണ് മരിച്ചത്. ഇവരെ മർദ്ദിച്ച കേസിൽ ഭർത്താവ് സൈക്കിൾ സജി...
- Advertisment -

Most Popular

- Advertisement -