Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsവെടിനിർത്തൽ യുദ്ധത്തിന്റെ...

വെടിനിർത്തൽ യുദ്ധത്തിന്റെ അവസാനമല്ലെന്ന് ഇറാൻ

ടെഹ്‌റാൻ : അമേരിക്കയുമായുള്ള യുദ്ധത്തിൽ ഏകദേശ വിജയം കൈവരിച്ചെന്ന് അവകാശപ്പെട്ട് ഇറാൻ .വെടിനിർത്തലിന് സൈനികർക്ക് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയി നിർദേശം നൽകിയതായി ഇറാൻ ദേശീയ ടെലിവിഷൻ റിപ്പോർട്ട്‌ചെയ്തു. പക്ഷേ, ഇത് യുദ്ധത്തിന്റെ അവസാനമല്ലെന്നും പരമോന്നത നേതാവിന്റെ പ്രസ്താവനയിൽ പറയുന്നതായും റിപ്പോർട്ടിലുണ്ട്.

വെള്ളിയാഴ്ചയാണ് ഇസ്‍ലാമാബാദിൽ യുഎസ്–ഇറാൻ ചർ‌ച്ച നടക്കുന്നത് .ഇറാൻ മുന്നോട്ടുവെച്ച 10 ഇന നിർദ്ദേശങ്ങളിൽ എത്രത്തോളം അനുകൂലമായ തീരുമാനം യുഎസ് എടുക്കും എന്നത് ആശ്രയിച്ചായിരിക്കും സംഘർഷത്തിന്റെ ഭാവി .താത്ക്കാലിക വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയിൽ ബാരലിന് 13.62 ശതമാനം കുറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാലവർഷം : ആലപ്പുഴ ജില്ലയിൽ ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകൾ

ആലപ്പുഴ : കാലവർഷത്തിൽ ആലപ്പുഴ ജില്ലയിൽ  ചേർത്തല, കുട്ടനാട്, കാർത്തികപ്പള്ളി, ചെങ്ങന്നൂർ മാവേലിക്കര എന്നീ താലൂക്കുകളിലായി ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഈ ക്യാമ്പുകളിലായി  32 കുടുംബങ്ങളാണ് കഴിയുന്നത്. ചേർത്തല താലൂക്കിലെ ഒരു ദുരിതാശ്വാസ...

സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പ്  പെരിങ്ങരയിൽ തുടക്കമായി

തിരുവല്ല : മാലിന്യരഹിതമായ അന്തരീക്ഷം  ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പ്  പെരിങ്ങര ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങൾ ആക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായത്. ...
- Advertisment -

Most Popular

- Advertisement -